ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് മെച്ചപ്പെടുമെന്ന് റിസർവ്ബാങ്ക് അറിയിച്ചു. മാത്രമല്ല, പുതിയ വായ്പാനയം ആര്‍ബിഐ പ്രഖ്യാപിച്ചു. ആര്‍ബിഐ വിലയിരുത്തല്‍ വന്നതോടെ ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായി. വലിയൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.
ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായി വിദ്യാര്‍ത്ഥികള്‍..! ടിസി നല്കി പറഞ്ഞുവിട്ട് അധികൃതര്‍
നിലവിലെ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് മുകളിലെത്തും. ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് 7.5 ശതമാനമാകുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ പുതിയ വായ്പാനയം പ്രഖ്യാപിച്ചത്.
പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക പ്രദർശനത്തിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക