രാജ്യത്ത് കോവിഡ് വ്യാപനതോതിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ജാഗ്രത കൈവിട്ടിട്ടില്ല. കോവിഡ് മരണ നിരക്കിലുള്ള വർധനവും പിടിച്ചു നിർത്തുന്നതിന് രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. മുൻ മന്ത്രി എ.കെ ആന്റണിയ്ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് മെച്ചപ്പെടുമെന്ന് റിസര്‍വ്ബാങ്ക്
രോഗം സ്ഥിരീകരിച്ച് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തിനും രോഗം ഭേദമായി. പതിനേഴ് ദിവസത്തോളമുള്ള ചികിത്സയ്ക്കുശേഷമാണ് എ.കെ ആന്റണി ആശുപത്രി വിട്ടത്.
പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക പ്രദർശനത്തിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക