കണ്ണൂർ :ജില്ലയില്‍ ഇന്ന് 280 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 265 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേര് വിദേശത്തു നിന്നെത്തിയതും ഏഴ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികളില്‍ പോകുന്നവർക്ക് ചുട്ടയടി; ബജ്രംഗ് ദള്‍ നേതാവ്
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പ്പറേഷന് 32
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 8
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചെമ്പിലോട് 2
ചെങ്ങളായി 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 19
ചൊക്ലി 4
ധര്‍മ്മടം 1
എരമം കുററൂര് 3
എരഞ്ഞോളി 2
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 10
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കൊളച്ചേരി 4
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
മാടായി 1
മലപ്പട്ടം 2
മാങ്ങാട്ടിടം 5
മയ്യില്‍ 2
മൊകേരി 6
മുണ്ടേരി 3
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
നാറാത്ത് 3
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 4
പരിയാരം 3
പാട്യം 8
പട്ടുവം 1
പായം 10
പെരളശ്ശേരി 5
പേരാവൂര്‍ 2
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 1
ഉളിക്കല്‍ 2
വളപട്ടണം 1
വേങ്ങാട് 2
ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
കുഞ്ഞിമംഗലം 1
വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
അയ്യന്‍കുന്ന് 1
പെരളശ്ശേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
കാങ്കോല്‍ ആലപ്പടമ്പ 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
പരിയാരം 1
രോഗമുക്തി 292 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 33845 ആയി. ഇവരില്‍ 292 പേര് ശനിയാഴ്ച (ഡിസംബര്‍ 05) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 30569 ആയി. 158 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2627 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2223 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2223 പേര് വീടുകളിലും ബാക്കി 404 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 62, തലശ്ശേരി ജനറല്‍ ആശുപത്രി- 43, ടെലി ഹോസ്പിറ്റല്‍ – 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 100, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 15, എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 11, എ കെ ജി ആശുപത്രി- 11, ജിം കെയര്‍- 3, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 10, തളിപ്പറമ്പ് സഹകരണ ആശുപത്രി – 1 ജോസ്ഗിരി- 3, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 2, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 147 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 21364 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21364 പേരാണ്. ഇതില്‍ 20857 പേര് വീടുകളിലും 507 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ബാലഭാസ്കറിന്റെ മരണം; സിബിഐ അന്വേഷണത്തില്‍ വഴിത്തിരിവ്
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 314514 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 314242 എണ്ണത്തിന്റെ ഫലം വന്നു. 272 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ന്മെന്റ് സോണുകള്‍
ആലക്കോട് 7,16, ചപ്പാരപ്പടവ് 3, ചിറ്റാരിപറമ്പ 6, കണിച്ചാര്‍ 15,17, കരിവെള്ളൂര്‍ പെരളം 3, കൂടാളി 7, കുന്നോത്തുപറമ്പ് 8, മാടായി 12, മട്ടന്നൂര്‍ നഗരസഭ 3,19, മൊകേരി 15, മുഴക്കുന്ന് 6, പാനൂര്‍ നഗരസഭ 6, പാപ്പിനിശ്ശേരി 16, പാട്യം 13, പായം 14, പെരളശ്ശേരി 20, പെരിങ്ങോം വയക്കര 8, തളിപ്പറമ്പ് നഗരസഭ 11, തലശ്ശേരി നഗരസഭ 9.
പ്രതികരിക്കാൻ ഇവിടെ എഴുതുക