മുഴപ്പിലങ്ങാട്

മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു

മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു

കണ്ണൂർ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി ടി പി സി സെക്രട്ടറി ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കണ്ണൂര്‍ :മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി നവംബര്‍ 15ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് മീറ്റിങ്ങ് ഹാളില്‍ വാക്ക് ഇന്റര്‍വ്യൂ നടത്തും. സംസ്ഥാന ...

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99 കാരൻ അറസ്റ്റിൽ

വിദ്യാര്‍ഥിനിയെ ദേഹോപദ്രവം ചെയ്ത യുവാവ് അറസ്​റ്റില്‍

ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ദേ​ഹോ​പ​ദ്ര​വം ചെയ്ത  സം​ഭ​വ​ത്തി​ല്‍ യു​വാ​വിനെ  പൊ​ലീ​സ് അറസ്റ്റുചെയ്തു. മു​ഴ​പ്പി​ല​ങ്ങാ​ട് മൊ​യ്​​തു പാ​ല​ത്തി​ന​ടു​ത്ത പ​ള്ളി​ക്കോ​ട്ടി​ല്‍ അ​ര്‍​ഷാ​ദി​നെ​യാ​ണ് (33) എ​ട​ക്കാ​ട് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ മ​ഹേ​ഷ് ക​ണ്ട​മ്ബേ​ത്ത് ...

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്!

സ്‌കൂള്‍ ലാബുകള്‍ക്ക് ജനകീയ മുഖം; ജല പരിശോധന പുരോഗമിക്കുന്നു

കണ്ണൂർ :കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷന് കീഴിലെ താണ, തലശ്ശേരി, പെരളശ്ശേരി സബ്ഡിവിഷന്‍ ഓഫീസുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് മാസത്തേക്ക് വളണ്ടിയര്‍മാരെ നിയമിക്കുന്നു. ...

രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 33 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 77.7 %

കണ്ണൂർ ജില്ലയില്‍ 280 പേര്‍ക്ക് കൂടി കൊവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍ ഇന്ന് 280 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 265 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല്  പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേര്‍ ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

കണ്ണൂർ ജില്ലയില്‍ 195 പേര്‍ക്ക് കൂടി കൊവിഡ്; 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍  ഇന്ന് 195 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 173 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും ഒമ്പത് പേര്‍ ഇതര ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

കണ്ണൂരിൽ 174 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 157 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍  വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര ...

കൊവിഡ്: പ്രസവ ചികില്‍സയ്‌ക്ക് അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ നടപടി;പെരുമാറ്റച്ചട്ട ലംഘനം: കേസുകള്‍ 20,000 കടന്നു

കൊവിഡ്: പ്രസവ ചികില്‍സയ്‌ക്ക് അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ നടപടി;പെരുമാറ്റച്ചട്ട ലംഘനം: കേസുകള്‍ 20,000 കടന്നു

കണ്ണൂർ : കൊവിഡ് പോസിറ്റീവാകുന്നവരുടെ പ്രസവ ചികില്‍സയ്ക്ക് അമിത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പ് നല്‍കി. ...

അടച്ചുപൂട്ടി കണ്ണൂര്‍; ഗ്രാമങ്ങള്‍ അടയ്‌ക്കുന്നു, കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം

സമൂഹ വ്യാപന സാധ്യത; കണ്ണൂരിലെ ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി അടച്ചു

കണ്ണൂര്‍: സമൂഹ വ്യാപന സാധ്യതയുള്ള കണ്ണൂരിലെ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും പൂർണ്ണമായി അടച്ചു. ധർമ്മടം സ്വദേശിനിയായ 62 കാരി ദിവസങ്ങള്‍ക്ക് മുമ്പ് ...

Latest News