ഇടുക്കി വലിയതോവാളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ജാര്‍ഖണ്ഡുകാരായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. കൊലപാതക കാരണം സാമ്പത്തിക തര്‍ക്കമാണ്. സംഘർഷത്തിൽ ഒരു സ്ത്രീക്കും പരിക്കേറ്റു. പ്രതി സഞ്ജയ് ഭക്തി പൊലീസ് കസ്റ്റഡിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക