‘പതി പത്നി ഓർ പങ്കാ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലറിൽ തന്നെ സ്വീകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് അദാ ശർമ്മ. കൊറോണയുടെയും സ്വജനപക്ഷപാദത്തിന്റെയും കാലത്ത് തന്നെപ്പോലൊരാളെ അംഗീകരിച്ചതിനുള്ള നന്ദി പറച്ചിൽ വേദിയായി മാറി അദായുടെ ഇൻസ്റ്റഗ്രാം പേജ്
കാലുകളിൽ ഷൂ അണിഞ്ഞ് മുഖത്ത് മീശ വരച്ചുള്ള അത്യന്തം ബോൾഡ് ലുക്കിലാണ് അദാ തന്റെ പുതിയ ഫോട്ടോകളിൽ. ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കാൻ തനിക്ക് പ്രചോദനം നല്കുന്നവർക്കും അദാ നന്ദി പറഞ്ഞു
സ്വജനപക്ഷപാദം മാറുന്നു എന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച സ്വീകാര്യത എന്നും അദാ
പ്രതികരിക്കാൻ ഇവിടെ എഴുതുക