തലകുത്തനെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നടി ശില്പ ഷെട്ടി. കാരണമെന്തെന്ന് പറയാതെയുള്ള പോസ്റ്റുകൾ കണ്ട് ശില്പ എന്തിനുള്ള പുറപ്പാടിലെന്നായി ആരാധകരും
ചിത്രം മാത്രമല്ല, ക്യാപ്ഷനും തലകുത്തനെ തന്നെയാണ് ശില്പ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ ഇതിൽ ഏതാനും ഹാഷ്ടാഗുകൾ കാണാം
ഒരു ചിത്രത്തിൽ കേക്ക് ഉണ്ടാക്കി അരികിൽ വച്ചിട്ടുണ്ട്. മറ്റേതിൽ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും തന്നെയില്ല. പക്ഷെ അടുക്കളയാണ് പശ്ചാത്തലം
അടുത്തിടെ ശിൽപ മകൾ സമിഷയുമായി പുറത്തിറങ്ങിയിരുന്നു. കുഞ്ഞിന്റെ മുഖം ആദ്യമായി പുറംലോകം കണ്ടതും അന്നായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക