ഇടത് പക്ഷത്തിനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇക്കാര്യം വെളിപ്പെടുത്തും. കെ എം ഷാജി എംഎല്‍എയ്ക്ക് എതിരെ ഞെട്ടിക്കുന്ന ആരോപണമൊന്നും ഇല്ലെന്നും വീട് അല്പം കൂട്ടിയെടുത്തുവെന്ന ആരോപണവും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പണം ചെലവഴിച്ചുവെന്ന ആരോപണവും മാത്രമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചുമത്തിയ കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി പ്രതിചേര്‍ത്തു
എന്നാൽ കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് നോട്ടിസ് നോട്ടിസ് നല്കി. നോട്ടിസ് മുന്‍സിപ്പല്‍ നിയമം 406 പ്രകാരമാണ്. നോട്ടിസ് നല്‍കിയിരിക്കുന്നത് വീട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ്. നോട്ടിസില്‍ ഈ മാസം 17ന് ആശ ഷാജി ഹാജരാകണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക