മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളില്‍ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള ശ്രേഷ്ഠ പുരസ്കാരം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 15നകം ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റായ www.lc.kerala.gov.in ല്‍ നല്‍കിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോര്‍ട്ടല്‍ വഴി സമപ്പിക്കണം. എന്‍ട്രിയില്‍ തൊഴിലാളികള്‍ തൊഴിലുടമയുടെയും ട്രേഡ് യൂണിയന് പ്രതിനിധികളുടെയും പേര്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക