WEBSITE

രാജ്യത്ത് പൗരത്വ നിയമഭേദഗതി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു

രാജ്യത്ത് പൗരത്വ നിയമഭേദഗതി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പൗരത്വത്തിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് സജ്ജമായി. വെബ്സൈറ്റ് ഇന്ന് രാവിലെ മുതലാണ് പ്രവർത്തനം ആരംഭിച്ചത്. സ്വന്തം ഇമെയിൽ ഐഡിയും മൊബൈൽ ...

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ നിരോധിച്ചു കേന്ദ്രസർക്കാർ

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചതായി റിപ്പോർട്ട്. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത് എന്നാണ് പുറത്തു വരുന്ന ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചീനീയറിംഗ് കോളേജുകളിലെ എന്‍ ആര്‍ ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് വഴി ...

ചില കൃഷി നുറുങ്ങുകൾ

കാര്‍ഷിക മൂല്യവര്‍ധിത സംരംഭകത്വ പരിശീലനം: ആദ്യഘട്ട പൂര്‍ത്തീകരണം 27 ന്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കെ ഐ ഇ ഡി യുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയില്‍ ആരംഭിച്ച സംരഭകത്വ പരിശീലനത്തിന്റെ ആദ്യഘട്ടം ...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഒക്ടോബറില്‍; നോവാവാക്‌സ് വാക്‌സിന്‍ ജൂണില്‍ എത്തും

കൊവിഡ് വാക്‌സിനേഷന്‍ നാളെ 110 കേന്ദ്രങ്ങളില്‍

കണ്ണൂര്‍ :ജില്ലയില്‍ നാളെ (ഏപ്രില്‍ 7) സര്‍ക്കാര്‍ മേഖലയില്‍ 81 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. കൂടാതെ പരിയാരം മെഡിക്കല്‍ കോളേജിലും കൊവിഡ് വാക്‌സിന്‍ നല്‍കും. ...

കോവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്

നാളെ കൊവിഡ് വാക്‌സിനേഷന്‍ എട്ട് കേന്ദ്രങ്ങളില്‍

കണ്ണൂർ :ജില്ലയില്‍ നാളെ (മാര്‍ച്ച് 28) സര്‍ക്കാര്‍ മേഖലയിലെ   ആരോഗ്യ കേന്ദ്രങ്ങളില്‍   കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എട്ട് സ്വകാര്യ ആശുപത്രികള്‍  ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി ...

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ബിപിഎല്‍ രോഗികള്‍ക്ക് 1500 സൗജന്യ സിടി, എംആര്‍ഐ പരിശോധനകള്‍

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ബിപിഎല്‍ രോഗികള്‍ക്ക് 1500 സൗജന്യ സിടി, എംആര്‍ഐ പരിശോധനകള്‍

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികള്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 750 സിടി, 750 എംആര്‍ഐ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 34-ാം സ്ഥാപക ദിനത്തില്‍ ചെയര്‍മാനും മാനേജിംഗ് ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

സ്‌പെക്ട്രം 2021; തൊഴില്‍ മേള 16ന്

കണ്ണൂർ :സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഫെബ്രുവരി 16 ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു.  ജില്ലയിലെ മറ്റ് ഗവ./പ്രൈവറ്റ് ഐ  ടി ...

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

നിയമ വിരുദ്ധം ; ചൈനയിൽ 18,489 സൈറ്റുകൾക്ക് നിരോധനം, . 4,551 വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പ്

ചൈനയിൽ 18,489 വെബ്‌സൈറ്റുകള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം ചൈനയിൽ 18,489 നിരോധിക്കുകയും 4,551 വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിംസ്, ഓൺലൈൻ ഡേറ്റിംഗ് തുടങ്ങിയവയെ പ്രമോട്ട് ...

തീയതി നീട്ടി

തീയതി നീട്ടി

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മാടായി ഗവ.ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍, പെയിന്റര്‍ ജനറല്‍ ട്രേഡുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളില്‍ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള ശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 15നകം ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റായ www.lc.kerala.gov.in ല്‍ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

വി എച്ച് എസ് ഇ മാത്തമാറ്റിക്‌സ് പ്രവേശനം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 2020-22 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും റഗുലര്‍ വൊക്കേഷണല്‍ ഹയര്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

തപാല്‍ ബാലറ്റ്: ത്രിതല പഞ്ചായത്തുകളിലേക്ക് ഒരു അപേക്ഷ നല്‍കിയാലും മതി

കണ്ണൂർ :ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ ബാലറ്റിനായി ഓരോ  വരണാധികാരിക്കും പ്രത്യേകം അപേക്ഷകളോ എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി ഒരു അപേക്ഷയോ നല്‍കിയാല്‍ മതിയെന്ന് ജില്ലാ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

തീയതി നീട്ടി

കണ്ണൂർ :പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാടായി ഗവ ഐടിഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍ (ഒരുവര്‍ഷം), പെയിന്റര്‍ ജനറല്‍ (രണ്ട് വര്‍ഷം) ട്രേഡുകളിലേക്കുള്ള ...

ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്

അമേരിക്കന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റഷ്യ

ആയിരക്കണക്കിന് വിദേശ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് റഷ്യയിൽ. ഇപ്പോഴിതാ അമേരിക്കന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ...

കെയര്‍ ഹോം: പ്രൊപ്പോസല്‍ ക്ഷണിച്ചു

കെയര്‍ ഹോം: പ്രൊപ്പോസല്‍ ക്ഷണിച്ചു

കണ്ണൂർ :സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന  / ക്രൈസിസില്‍ അകപ്പെടുന്ന  ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസത്തിനായി തിരുവനന്തപുരം ആസ്ഥാനമായി ഷോര്‍ട്ട് സ്റ്റേ ഹോം / കെയര്‍ ഹോമുകള്‍ ...

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം ...

റേഡിയോ ഗാര്‍ഡനിലൂടെ ലോകമെമ്പാടുമുള്ള പരിപാടികൾ കാണാം

റേഡിയോ ഗാര്‍ഡനിലൂടെ ലോകമെമ്പാടുമുള്ള പരിപാടികൾ കാണാം

കോഴിക്കോട്: നെതര്‍ലാന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൗണ്ട് ആന്‍ഡ് വിഷന്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ഗവേഷണ പദ്ധതിയായ റേഡിയോ ഗാര്‍ഡന്‍ വെബ് സൈറ്റിന് ഏറെ പ്രചാരമേറുന്നു. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഭൂഗോളത്തില്‍ ...

ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ

ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ

മൊബൈല്‍ ഫോണ്‍ വിലക്കുറവില്‍ തവണ വ്യവസ്ഥയിലൂടെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 2,500ഓളം പേരാണ് രാജ്യത്തുടനീളം ഇയാളുടെ തട്ടിപ്പിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ...

സൗജന്യ വെബ്‌സൈറ്റ് ഓഫറുമായി യാഹൂ

സൗജന്യ വെബ്‌സൈറ്റ് ഓഫറുമായി യാഹൂ

സൗജന്യ വെബ്‌സൈറ്റ്, ഡൊമെയ്ന്‍, ഇമെയില്‍ സേവനം എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനില്‍ പ്രവേശിക്കാന്‍ യാഹൂ കമ്പനി ഉപയോക്താക്കളെ സഹായിക്കുന്നു. ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കള്‍ക്ക് ഒരു വെബ്‌സൈറ്റ് ബില്‍ഡര്‍, വ്യക്തിഗത ...

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് കേരള സൈബര്‍ വാരിയേഴ്‌സ്‌

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് കേരള സൈബര്‍ വാരിയേഴ്‌സ്‌

കൊച്ചി : ബിജെപി നേതാവ് മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. മനേക ഗാന്ധി മലപ്പുറത്തിനെതിരായ വ്യാജപ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് തങ്ങള്‍ വെബ്സൈറ്റ് ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനിടെ ആരോഗ്യ വകുപ്പിൻറെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനും ശ്രമം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി കെ കെ ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ താ​മ​സ വി​സ​യു​ള്ള​വ​ര്‍ക്കും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ര്‍ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ദീ​ര്‍ഘ​കാ​ല വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. ...

തട്ടിപ്പ്; ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി  വാർത്ത വിനിമയ മന്ത്രാലയം

ബി.ജെ.പിയുടെ ഐ.ടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ബി.ജെ.പിയുടെ ഐ.ടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. 'https://www.bjpitcell.org/' എന്ന ഡൊമെയ്ന്‍ നെയിമിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തന് ...

ഇനി മലയാള സിനിമകള്‍ റിലീസ് ആകുന്ന അതേസമയം തന്നെ പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ കാണാം

ഇനി മലയാള സിനിമകള്‍ റിലീസ് ആകുന്ന അതേസമയം തന്നെ പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ കാണാം

വിദേശ രാജ്യങ്ങളില്‍ ഇനി മലയാള സിനിമകള്‍ കേരളത്തില്‍ റിലീസാകുന്ന അതേസമയം തന്നെ ഓണ്‍ലൈനായി കാണാന്‍ അവസരമൊരുങ്ങുന്നു. inetscreen.com എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് നടത്തുക. ...

ആധാർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മരവിപ്പിച്ചു

ആധാർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മരവിപ്പിച്ചു

500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെ ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് (portal.uidai.gov.in) മരവിപ്പിച്ചു. ആധാർ രഹസ്യങ്ങൾ സുരക്ഷിതമല്ലെന്നു എഡ്വേഡ് സ്നോഡൻ ...

Latest News