നടി മേഘ്ന രാജിനും നവജാതശിശുവിനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഈ വിവരം മേഘ്ന തന്നെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്ന അറിയിച്ചിട്ടുണ്ട്.
കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പ്പറേഷന് നോട്ടീസയച്ചു
തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും മേഘ്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ശാരീരിക പ്രശ്നങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് മേഘ്നയുടെ അമ്മ പ്രമീളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക