ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 97,35,850 ആയി. 36,635 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 92,15,581 ആയി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും
402 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ ഇതോടെ 1,41,360 ആയി. നിലവില്‍ രാജ്യത്ത് 3,78,909 പേരാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക