തെന്നിന്ത്യന്‍ നടന് ശരത്കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കാര്യം അറിയിച്ചത് മകള്‍ വരലക്ഷ്മി ശരത്കുമാറാണ്. ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ്.
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ശരത്കുമാറിന് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വരലക്ഷ്മി ശരത്കുമാര് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക