സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു ജില്ലകളിലും മികച്ച പോളിംഗ് തുടരുന്നു. ഉച്ചവരെ 43.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
മന്ത്രി എ സി മൊയ്തീന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
വയനാട് 45.04 ശതമാനം, പാലക്കാട്ട് 43.79 ശതമാനം, തൃശൂരില്‍ 43.33 ശതമാനം, എറണാകുളത്ത് 43.18 ശതമാനം, കോട്ടയത്ത് 43.67 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക