തന്റെ അമ്മ സണ്ണിലിയോണും അച്ഛന് ഇമ്രാന് ഹാഷ്മിയുമാണെന്ന ഡിഗ്രി വിദ്യാര്‍ത്ഥിയുടെ അവകാശ വാദത്തോട് പ്രതികരിച്ച് നടി സണ്ണി ലിയോണ്‍ രംഗത്ത്. ബീഹാറില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അഡ്മിഷന് കാര്‍ഡില്‍ മാതാപിതാക്കളുടെ പേരിന്‍രെ സ്ഥാനത്ത് സൂപ്പര്‍താരങ്ങളുടെ പേര് എഴുതി ചേര്‍ത്തത്. രണ്ടാം വര്‍ഷ ബിഷ വിദ്യാര്‍ത്ഥിയായ കുന്ദന്‍ കുമാറാണ് ഈ വിരുതന് .
ഈ കുട്ടികള്‍ വെറെ ലവലാണ്. വലുതായി സ്വപ്നം കാണാനുള്ള വഴി ..ഹഹഹഹ! സണ്ണി ട്വിറ്റ് ചെയ്തു.
ആ അച്ഛന് ഞാനല്ല എന്ന രസകരമായ കമന്റുമായി ഇമ്രാന് ഹാഷ്മിയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക