IMRAN HASHMI

ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രത്തോട് നോ പറഞ്ഞ് ഭാവന; കംഫര്‍ട്ടബിള്‍ അല്ലെന്ന് താരം

ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രത്തോട് നോ പറഞ്ഞ് ഭാവന; കംഫര്‍ട്ടബിള്‍ അല്ലെന്ന് താരം

നാല് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ തെലുങ്കിലും കന്നഡയിലും താരം സജീവമാണ്. ഈ സമയത്ത് ഭാവനയെ തേടി ബോളിവുഡില്‍ നിന്നു വരെ ...

മാധ്യമ വിചാരണ ആവശ്യത്തിലും അധികമായിരുന്നു, അതിരു കവിഞ്ഞതായിരുന്നു; നിങ്ങള്‍ ഒരു കുടുംബം മുഴുവനായും തകര്‍ത്തു; ചില വെബ്‌സൈറ്റുകള്‍ യഥാര്‍ത്ഥമായി തന്നെ വാര്‍ത്ത കൈകാര്യം ചെയ്തു; എല്ലാവരും അത്തരം നൈതികത മനസ്സിലാക്കി വാര്‍ത്ത ചെയ്താല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും; ഇമ്രാന്‍ ഹഷ്മിയുടെ വാക്കുകള്‍

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭ്യൂഹങ്ങളും ഊഹങ്ങളും വെച്ച് നടന്ന മാധ്യമ വിചാരണയില്‍ തകര്‍ന്നത് ഒരു കുടുംബമാണെന്ന് ഇമ്രാന്‍ ഹഷ്മി. നടി റിയ ചക്രബര്‍ത്തിയെ പിന്തുണച്ചാണ് ഇദ്ദേഹത്തിന്റെ ...

ഈ പിള്ളേരൊക്കെ വെറെ ലെവലാണ് ! തന്നെ അമ്മയാക്കിയ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ അവകാശവാദത്തോട് പ്രതികരിച്ച് സണ്ണി ലിയോണ്‍

ഈ പിള്ളേരൊക്കെ വെറെ ലെവലാണ് ! തന്നെ അമ്മയാക്കിയ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ അവകാശവാദത്തോട് പ്രതികരിച്ച് സണ്ണി ലിയോണ്‍

തന്റെ അമ്മ സണ്ണിലിയോണും അച്ഛന്‍ ഇമ്രാന്‍ ഹാഷ്മിയുമാണെന്ന ഡിഗ്രി വിദ്യാര്‍ത്ഥിയുടെ അവകാശ വാദത്തോട് പ്രതികരിച്ച് നടി സണ്ണി ലിയോണ്‍ രംഗത്ത്. ബീഹാറില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അഡ്മിഷന്‍ ...

അമ്മ ‘സണ്ണി ലിയോണി’, അച്ഛൻ ‘ഇമ്രാൻ ഹാഷ്മി’; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി നൽകിയത് !

അമ്മ ‘സണ്ണി ലിയോണി’, അച്ഛൻ ‘ഇമ്രാൻ ഹാഷ്മി’; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി നൽകിയത് !

അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി, അമ്മയുടെ പേര് സണ്ണി ലിയോണി. ബിഹാറിലെ ഭിം റാവു അംബേദ്കർ സർവകലാശാലയിലെ അധികൃതർ വിദ്യാർത്ഥി നൽകിയ വിവരങ്ങൾ കണ്ട് ആദ്യം കണ്ണ് ...

ചൈനാക്കാര്‍ വവ്വാലുകളെ തിന്നുന്നത് മൂലം ലോകത്ത് കൊറോണ പടര്‍ന്നു ;  വിമര്‍ശനവുമായി ഇമ്രാന്‍ ഹാഷ്മി

ചൈനാക്കാര്‍ വവ്വാലുകളെ തിന്നുന്നത് മൂലം ലോകത്ത് കൊറോണ പടര്‍ന്നു ; വിമര്‍ശനവുമായി ഇമ്രാന്‍ ഹാഷ്മി

ചൈനിസ് ഭക്ഷണരീതിയാണ് കൊറോണയ്ക്ക് കാരണമായതെന്ന വിമര്‍ശനവുമായി നടന്‍ ഇമ്രാന്‍ ഹാഷ്മി. ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാലിനെപ്പോലുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ ...

എസ്ര ബോളിവുഡിലേക്ക്; നായകൻ ഇമ്രാൻ ഹാഷ്മി

എസ്ര ബോളിവുഡിലേക്ക്; നായകൻ ഇമ്രാൻ ഹാഷ്മി

പൃഥ്വിരാജിനെ നായകനാക്കി ജയ് സംവിധാനം ചെയ്ത ഹൊറർ ചിത്രം എസ്ര ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു, ജയ് തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച രഞ്ജൻ എന്ന കഥാപാത്രത്തെ ...

തനിക്ക് ഏറ്റവും വെറുപ്പുളവാക്കിയത് ഇമ്രാൻ ഹാഷ്മിയുടെ ആ വാക്കുകൾ; തുറന്നു പറച്ചിലുമായി ഐശ്വര്യ റായ്

തനിക്ക് ഏറ്റവും വെറുപ്പുളവാക്കിയത് ഇമ്രാൻ ഹാഷ്മിയുടെ ആ വാക്കുകൾ; തുറന്നു പറച്ചിലുമായി ഐശ്വര്യ റായ്

തന്നിൽ ഏറ്റവും കൂടുതൽ വെറുപ്പുളവാക്കിയ വാക്കുകൾ ഇമ്രാൻ ഹാഷ്മിയുടേതാണെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യറായ്. നാല് വർഷങ്ങൾക്ക് മുൻപ് കോ​ഫി വി​ത്ത് ക​ര​ണ്‍ എ​ന്ന ഷോ​യു​ടെ 4-മ​ത്തെ സീ​സ​ണി​ലാ​യി​രു​ന്നു ...

ജീത്തു ജോസഫ്​ ബോളിവുഡിലേക്ക്; നായകൻ ഇമ്രാൻ ഹാഷ്​മി

ജീത്തു ജോസഫ്​ ബോളിവുഡിലേക്ക്; നായകൻ ഇമ്രാൻ ഹാഷ്​മി

ജീത്തു ​ജോസഫിന്​ ബോളിവുഡ്​ അരങ്ങേറ്റം. ഇമ്രാൻ ഹാഷ്​മിയാണ്​ ജീത്തുവിന്റെ നായകനാകുന്നത്​. മുതിർന്ന താരം റിഷി കപൂറും പ്രധാനവേഷത്തിലെത്തും. ചിത്രത്തിലെ മറ്റ്​ അഭിനേതാക്കളുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടും. ഹൊറർ ...

Latest News