തൃശൂര്‍: കുട്ടന്‍കുളങ്ങരയില്‍ ബിജെപി വക്താവും മേയർ സ്ഥാനാർഥിയുമായ ബി.ഗോപാലകൃഷ്ണൻ തോറ്റു .
പാലക്കാട് നഗരസഭ മൂന്നാം റൗണ്ടിലും ബി ജെ പി . 24 വാർഡുകൾ പൂർത്തിയാപ്പോൾ 12 ബി ജെ പി, 7 UDF, 3 LDF, 1 വെൽഫെയർ പാർട്ടി, 1 കോൺഗ്രസ് വിമതൻ. ഏറാമലയിൽ ജനകീയ മുന്നണി ഭരണം ഉറപ്പിച്ചു .ജനകീയ മുന്നണി 10.എൽ ഡി എഫ് 5. ആകെ വാർഡ് 19
പ്രതികരിക്കാൻ ഇവിടെ എഴുതുക