കൊച്ചി കോർപറേഷൻ കറുകപ്പിള്ളി ഡിവിഷനിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വിജയിച്ചു
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി – വിജയികൾ
വാർഡ് 1 – ഷാമില എസ്.(എൽ.ഡി.എഫ്)
വാർഡ് 2 – പ്രസന്നകുമാർ (എൽ.ഡി.എഫ്)
വാർഡ് 3 – രാജമോഹനകുമാർ (എൽ.ഡി.എഫ്)
വാർഡ് 4 – മഹേശൻ നായർ (എൻ.ഡി.എ)
വാർഡ് 5 – കെ.സി. ജയശീലി (എൽ.ഡി.എഫ്.)
വാർഡ് 6 – ഗീത കെ.(യു.ഡി.എഫ്)
വാർഡ് 7 – സ്മിത എസ്. (എൽ.ഡി.എഫ്)
വാർഡ് 8 – അജി എൻ. (യു.ഡി.എഫ്)
വാർഡ് 23 – ഡി.എസ്. വിൻസന്റ് (യു.ഡി.എഫ്.)
വാർഡ് 24 – അജിത ആർ.(യു.ഡി.എഫ്.)
വാർഡ് 25 – പി.എസ്. ലക്ഷ്മി ടീച്ചർ(യു.ഡി.എഫ്.)
വാർഡ് 26 – ഗ്രാമം പ്രവീൺ (യു.ഡി.എഫ്)
വാർഡ് 27 – ഷിബുരാജ് കൃഷ്ണ(എൻ.ഡി.എ)
വാർഡ് 28 – കെ. സുരേഷ് (എൽ.ഡി.എഫ്)
വാർഡ് 29 – കല ടീച്ചർ (എൻ.ഡി.എ)
വാർഡ് 30 – സരളാരത്നം (യു.ഡി.എഫ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക