ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ്. ഏകദേശം എട്ട് ദിവസം മുൻപാണ് ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 16ന് അദ്ദേഹത്തെ എയിംസിന്റെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.
അവഞ്ചേഴ്സ് സംവിധായകരുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ധനുഷ്…!
59കാരനായ ബല്‍റാം ഭാര്‍ഗവ നിലവിൽ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. രോഗ മുക്തനായി അദ്ദേഹം ഉടൻ ആശുപത്രി വിടുമെന്നും ആശുപത്രി ഇതിവൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ വാർത്ത ഏജൻസികൾ പുറത്തു വിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക