പാലക്കാട് നഗരസഭയിൽ ശ്രീരാമന്റെ ഫ്ളെക്സ് ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും ശ്രീരാമൻ ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ
വിവാദം ഉണ്ടാക്കുന്നത് മതവിദ്വേഷം പടർത്താൻ ലക്ഷ്യമിടുന്നവരാണെന്നും ഭഗവത് ഗീത ഒരു മതത്തിന്റെ പ്രതീകമാണെങ്കിൽ മാർപാപ്പയ്ക്ക് പണ്ട് ഇ.കെ.നായനാർ ഭഗവത് ഗീത നൽകിയത് തെറ്റല്ലേയെന്നും വി.മുരളീധരൻ ചോദിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക