ഇതര സംസ്ഥാന തൊഴിലാളി ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചു. സംഭവം ഇന്നലെ രാത്രിയോടെയാണ്. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. വെടി വച്ചത് തോട്ടം ഉടമ തന്നെയാണ്. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹായി അനീഷ് പറഞ്ഞു. തോട്ടം ഉടമ ഒളിവിലാണ്. സംഭവത്തില്‍ വണ്ടന്മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക