തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡെന്ന് റിപ്പോർട്ട്. തെരച്ചില്‍ നടത്തുന്നത് തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ച് വീടുകളിലാണ് റെയ്ഡ്.
ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു
പരിശോധന നടത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ്. തെരച്ചില്‍ പ്രവാസികളുടെ വീടുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക