കെ.എസ്.ആർ.ടി.സി സർവീസുകളിൽ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. എല്ലാ ഓർഡിനറി സർവീസുകളിലുമാണ് സെസ്സ് തുക ഒഴിവാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് സെസ്സ് ഒഴിവാക്കിയിരിക്കുന്നത്. ആറ് മാസത്തേക്ക് ആയിരിക്കും ഇത്.
ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ; ദർശനത്തിന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ സാധിക്കുമെന്ന് സർക്കാരിനെ സി.എം.ഡി നേരത്തെ അറിയിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക