ടിക്കറ്റ് നിരക്ക്

യാത്രക്കാർ കുറവുള്ള ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് 25% വരെ കുറച്ച് റെയിൽവേ

യാത്രക്കാർ കുറവുള്ള ട്രെയിനുകളിലെ എസി ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകളിലെ അടിസ്ഥാന ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. 25% ആണ് കുറച്ചത്. മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; ...

യുഎഇയിൽ വേനലവധി; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വിമാന കമ്പനികൾ

യുഎഇയിൽ 26ന് മധ്യവേനൽ അവധി തുടങ്ങാനിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ മൂന്നിരട്ടിയാക്കി. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ...

തലസ്ഥാനത്ത് സിറ്റി സർക്കുലർ ബസ്സുകളിൽ എവിടെപ്പോയാലും ടിക്കറ്റ് നിരക്ക് 5 രൂപ

ഇനിമുതൽ തലസ്ഥാന നഗരത്തിൽ സിറ്റി സർക്കുലർ ബസ്സുകളിൽ എവിടെ പോകാനും 5 രൂപ നൽകിയാൽ മതി. ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുകയാണ് കെഎസ്ആർടിസി. ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ പ്രണയം ...

മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വർധിപ്പിച്ചു

മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വർധിപ്പിച്ചു

മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ സെൻട്രൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വേനൽക്കാല സാഹചര്യം കൂടി മുൻ നിർത്തി റെയിൽവേ സ്റ്റേഷനുകളിൽ ...

വിമാനത്താവളങ്ങളില്‍ നിന്നും ഇനി കെഎസ്‌ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍

കെ.എസ്.ആര്‍.ടി.സി സ്കാനിയ, വോള്‍വോ ബസുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചു

കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ സ്കാനിയ, വോള്‍വോ ബസുകളിലെ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറച്ചു. നാളെ(വെള്ളി) മുതല്‍ ഇത് നിലവില്‍ വരും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണിത്. ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കെ.എസ്.ആർ.ടി.സി സർവീസുകളിൽ സെസ്സ് തുക ഒഴിവാക്കി

കെ.എസ്.ആർ.ടി.സി സർവീസുകളിൽ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. എല്ലാ ഓർഡിനറി സർവീസുകളിലുമാണ് സെസ്സ് തുക ഒഴിവാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് സെസ്സ് ഒഴിവാക്കിയിരിക്കുന്നത്. ആറ് മാസത്തേക്ക് ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കൊവിഡ് കാലത്ത് കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍കാരണം, ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാര്‍ കുറവായതിനാലാണ്. ചൊവ്വ, ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

കാശ്മീരിലെ അടിയന്തിര സാഹചര്യം; അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. തുടർന്ന് എയര്‍ ഇന്ത്യ പുതിയ  ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ...

Latest News