കെ.എസ്.ആർ.ടി.സി.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; കേസെടുത്തു

തിരുവനന്തപുരം മലയിൻകീഴിൽ കെ എസ് ആർ ടി സി ബസിൽ ഗർഭിണിക്ക് നേരെ അതിക്രമം

കെ എസ് ആർ ടി സി ബസിൽ ഗർഭിണിക്ക് നേരെ അതിക്രമം. സംഭവം തിരുവനന്തപുരം മലയിൻകീഴിൽ. യുവാവിനെ ഭർത്താവെത്തി പിടികൂടി പൊലീസിലേൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദ് ...

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു അപകടം; നാല് ദിവസം പ്രായമായ കുഞ്ഞുൾപ്പടെ മൂന്ന് പേർ മരിച്ചു]

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു അപകടം; നാല് ദിവസം പ്രായമായ കുഞ്ഞുൾപ്പടെ മൂന്ന് പേർ മരിച്ചു]

തിരുവനന്തപുരത്ത്: താമരക്കുളത്ത് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാത ശിശു ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മണമ്പൂർ സ്വദേശി മഹേഷ് -അനു ദമ്പതികളുടെ നാല് ദിവസം ...

സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന സർക്കാർ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും ...

കെ എസ് ആർ ടി സിയും സ്മാർട്ടായി; ഇനി ഫോൺ UPI ആപ് വഴി ടിക്കറ്റെടുക്കാം

കെഎസ്ആർടിസിയും ഡിജിറ്റലക്കുകയാണ്. ഇനി മുതൽ കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് ...

ഇന്ന് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്ന്  മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ...

കോടതിയെ ചുമ്മാ വിഡ്ഡിയാക്കരുത്, പാവപ്പെട്ട തൊഴിലാളികൾ കഠിനാധ്വാനം ചെയ്യുമ്പോള്‍ ‍ യൂണിയനുകൾ സമരം പ്രഖ്യാപനം നടത്തുന്നത് ശരിയല്ല; കെ എസ് ആ‍ർ ടി സി യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി; കെ എസ് ആ‍ർ ടി സി യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി. ശമ്പള വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ ...

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

കൊല്ലം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. പ്രതിഷേധം വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ്. കെ.എസ്.ആർ.ടി. എംപ്ലോയീസ് ...

വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍

ബസിലെ ലൈംഗിക അതിക്രമം, ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ...

ഫീഡർ ബസുകളൊരുങ്ങി; ദീർഘദൂരം ഇനി അതിവേഗമാകും; കെ.എസ്.ആർ.ടി.സി. സജ്ജമാക്കിയത് 12 ബസുകൾ

ഫീഡർ ബസുകളൊരുങ്ങി; ദീർഘദൂരം ഇനി അതിവേഗമാകും; കെ.എസ്.ആർ.ടി.സി. സജ്ജമാക്കിയത് 12 ബസുകൾ

തീവണ്ടിയാത്രയ്ക്കു സമാനമായ വേഗത്തിൽ ദീർഘദൂരയാത്രകൾ സാധ്യമാക്കാനായി കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച ബൈപ്പാസ് ഫീഡർ ബസുകൾ എടപ്പാളിൽ ഒരുങ്ങി. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാൾ രണ്ടു ...

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കും ; സി.എം.ഡി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. ജീവനക്കാരുടെ ബഹിഷ്കരണ സമരം കാരണം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചു. ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

മം​ഗ​ളൂ​രു​വി​ലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് ; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ വ​രു​മാ​നം ഒമ്പ​തു​ല​ക്ഷം

കാ​സ​ര്‍​കോ​ട്​: കോ​വി​ഡി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻ വർദ്ധനവ് .​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വലിയ തോതിലുള്ള വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, വ​രു​മാ​ന​ത്തി​ലും ...

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം: കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സുകൾ  നി​ര്‍​ത്തി​വ​ച്ചു

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം: കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സുകൾ നി​ര്‍​ത്തി​വ​ച്ചു

ശക്തമായ മഴയിൽ ആലപ്പുഴയിലെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യി. ഇതേതുടർന്ന് അപ്പർ കുട്ടനാടിലേക്കുള്ള  കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ൾ നി​ര്‍​ത്തി​വ​ച്ചു. പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി, പൂ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്. ...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയർ ഊരി തെറിച്ചു; വൻ ദുരന്തം ഒഴിവായി

സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കാരണം ഇതാണ്

കൊച്ചി: സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. മഴുവന്നൂര്‍ തട്ടാംമുകളിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. രാവിലെ 11 മണിക്കാണ് സംഭവം ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന ആളാണ് മരിച്ചത്.  അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരതര പരിക്കേറ്റു. ...

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കിളിമാനൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും വെമ്പായം ...

നെടുമങ്ങാട് വിദ്യാർഥികളുടെ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; കെ എസ് ആർ ടി സി സ്റ്റാൻഡിലാണ് സംഭവം

നെടുമങ്ങാട് വിദ്യാർഥികളുടെ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; കെ എസ് ആർ ടി സി സ്റ്റാൻഡിലാണ് സംഭവം

തിരുവനന്തപുരം: നെടുമങ്ങാട് നഗരത്തില്‍ വിദ്യാർഥികളുടെ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്.നെടുമങ്ങാട് കെ എസ് ആർ ടി സി സ്റ്റാൻഡിലാണ് സംഭവം. നെടുമങ്ങാട് പ്ലസ് വൺ പ്ലസ് ടു ട്യുഷന്പോവുന്ന ...

നവവധു വരൻമാർക്ക് കെഎസ്ആർടിസി ബസിൽ ഹൃദ്യമായ വിവാഹ സത്കാരം ഒരുക്കി സഹയാത്രികർ

നവവധു വരൻമാർക്ക് കെഎസ്ആർടിസി ബസിൽ ഹൃദ്യമായ വിവാഹ സത്കാരം ഒരുക്കി സഹയാത്രികർ

നവവധു വരൻമാർക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഹൃദ്യമായ വിവാഹ സത്കാരം ഒരുക്കി സഹയാത്രികർ. പള്ളിക്കൽ-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന കെ എസ് ആർ ടി സി യുടെ ബോണ്ട് സർവീസാണ് ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കെ.എസ്.ആർ.ടി.സി സർവീസുകളിൽ സെസ്സ് തുക ഒഴിവാക്കി

കെ.എസ്.ആർ.ടി.സി സർവീസുകളിൽ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. എല്ലാ ഓർഡിനറി സർവീസുകളിലുമാണ് സെസ്സ് തുക ഒഴിവാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് സെസ്സ് ഒഴിവാക്കിയിരിക്കുന്നത്. ആറ് മാസത്തേക്ക് ...

പയ്യന്നൂരിൽ  കെ.എസ്.ആർ.ടി.സിയുടെ വഴിമുടക്കി ബൈക്ക് യാത്രികൻ; 10,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്, വീഡിയോ

പയ്യന്നൂരിൽ കെ.എസ്.ആർ.ടി.സിയുടെ വഴിമുടക്കി ബൈക്ക് യാത്രികൻ; 10,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്, വീഡിയോ

കണ്ണൂർ: പയ്യന്നൂരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോർ വാഹന വകുപ്പ് 10,500 രൂപ പിഴ ഈടാക്കി. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയാണ് നിയമ ലംഘനത്തിന് തെളിവായത്. ...

കെ എസ് ആർ ടി സി കണ്ടക്ടർക്ക് ക്രൂര മർദ്ദനം: ഒരാൾ അറസ്റ്റിൽ

കെ എസ് ആർ ടി സി കണ്ടക്ടർക്ക് ക്രൂര മർദ്ദനം: ഒരാൾ അറസ്റ്റിൽ

ആലപ്പുഴ:  കണ്ണൂര്‍-തിരുവനന്തപരും മിന്നല്‍ബസിലെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി പടുവിലായി സുധാലയം വീട്ടില്‍ സുദീവിനെ (44) ആണ് മർദിച്ചത്. തിരുവല്ല പുത്തന്‍പുരയ്ക്കല്‍ ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

വിദ്യാർത്ഥികൾക്ക് സൗജന്യയാത്രാനുകൂല്യം നൽകാനാവില്ല; കെ.എസ്.ആർ.ടി.സി. പ്രതിസന്ധിയിൽ 

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുളള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്ന് കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്നാണ് കെഎസ്‌ആര്‍ടിസിയുടെ നിലപാട്. ...

കെ.എസ്.ആർ.ടി.സി. സാമ്പത്തിക തകർച്ചയിൽ

കെ.എസ്.ആർ.ടി.സി. സാമ്പത്തിക തകർച്ചയിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടിയന്തരമായി ആവശ്യപ്പെട്ട 50 കോടി രൂപ നല്‍കാന്‍ ധനവകുപ്പ് വിസമ്മതിച്ചതോടെ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ...

Latest News