ശബരിമലയിൽ മണ്ഡലപൂജയ്ക്ക് മുന്നോടിയായി തങ്കയങ്കിചാർത്തി മഹാ ദീപാരാധന നടന്നു. തീർഥാടക പ്രവാഹമില്ലെങ്കിലും സന്നിധാനത്ത് ഭക്തിയുടെ പൂർണത. 6.20ന് തങ്കയങ്കി പേടകം കൊടിമര ചുവട്ടിൽ ദേവസ്വം പ്രസിഡന്റ് എൻ.വാസുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ശ്രീകോവിലിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് തങ്കയങ്കി ചാർത്തി മഹാ ദീപാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക