കോൺഗ്രസ് , ലീഗ് പ്രവർത്തകർ പാർട്ടി വിട്ട് സിപിഐഎമ്മിനൊപ്പം ചേർന്നു. പാലക്കാട് കൽമണ്ഡപം നെഹ്റു കോളനിയിലെ 22 കോൺഗ്രസ് , ലീഗ് പ്രവർത്തകരാണ് പാർട്ടി വിട്ട് സിപിഐഎമ്മിനൊപ്പം ചേർന്നത്. റിനാസ്, റിയാസ് ബാബു, മനാസ് എന്നിവരുടെ നേതൃത്വത്തിൽ 22 കോൺഗ്രസ്, ലീഗ് സജീവപ്രവർത്തകരാണ് സിപിഐഎമ്മിൽ എത്തിയത്. ഇത് സംബന്ധിച്ച് നടന്ന സ്വീകരണ പൊതുയോഗം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനം
ഏരിയ കമ്മിറ്റിയംഗം ടി. കെ നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം. ബി രാജേഷ്, ഏരിയ സെക്രട്ടി കെ. വിജയൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി സുരേഷ്, വി. സരള, എ. കുമാരി എന്നിവർ സംസാരിച്ചു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ; ബിജെപിയിൽ ഒന്‍പത് പേര്‍ക്ക് സസ്പെന്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക