കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹം. സിനിമാ താരങ്ങളാൽ സമ്പന്നമായിരുന്നു ആഘോഷങ്ങൾ.
ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിനെത്തിയത്. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മാറ്റ് കൂട്ടി മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും നൃത്തമാണ് വൈറലാകുന്നത്.
പറക്കട്ടെ ഞാനിനി.. പറക്കട്ടെ ഞാനിനി..2020 എനിക്ക് മടുത്തു, തെണ്ടി തെണ്ടി ഞാന്‍ വെറുത്തു; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങ് വൈറലാവുന്നു, വീഡിയോ
ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജുകളിലൊന്നിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലും ഭാര്യ സുചിത്രവും മക്കളായ പ്രണവും വിസ്മയയും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. മറ്റുള്ളവരും ഇവർക്കൊപ്പം ചേരുന്നുണ്ട്.
https://www.instagram.com/p/CJbB95hj4LM/?utm_source=ig_embed&utm_campaign=embed_video_watch_again
പ്രതികരിക്കാൻ ഇവിടെ എഴുതുക