25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേരളത്തിന്റെ നാല് മേഖലകളിലായി ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്തരംഭിക്കുന്ന മേളയുടെ സമാപനം പാലക്കാടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക