A K BALAN

‘ഇന്നില്ലങ്കില്‍ നാളെ ഇവിടെയും ഇഡി വരും’; കെഎസ്എഫ്ഇയ്‌ക്ക് മുന്നറിയിപ്പ് നല്‍കി എ.കെ ബാലന്‍

കോഴിക്കോട്: കെഎസ്എഫ്ഇ-യിലും ഇഡി വരുമെന്ന് മുന്നറിയിപ്പ് നല്‍കി സിപിഎം നേതാവ് എകെ ബാലന്‍. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നുവെന്നും സമാനസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

കെ സുധാകരനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് ; കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവ് തന്നെയെന്ന് എ കെ ബാലൻ

മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ സുധാകരനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

കെ. സുധാകരന് ചെറുപ്പം മുതൽ പിണറായി വിജയനോട് വെറുപ്പ്, തിരുത്താൻ കോൺ​ഗ്രസുകാർ ആർജവം കാണിക്കണം; മന്ത്രി എ.കെ ബാലൻ

കെ. സുധാകരൻ എം.പിക്കെതിരെ മന്ത്രി എ. കെ ബാലൻ. കെ സുധാകരൻ ഒരിക്കൽ പോലും അത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകരും കേന്ദ്രസര്‍ക്കാരും ...

25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 10ന് ആരംഭിക്കും

25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 10ന് ആരംഭിക്കും

25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേരളത്തിൻ്റെ നാല് മേഖലകളിലായി ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

അനീഷിന്റെ കൊലപാതകത്തിൽ ശക്തമായ അന്വേഷണം നടത്തും, പോലീസ് അലംഭാവം കാണിച്ചെങ്കിൽ അക്കാര്യവും അന്വേഷിക്കും – മന്ത്രി എ.കെ ബാലൻ

പാലക്കാട് ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. അനീഷിന്റെ മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

പെരിയ കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍

കൊച്ചി: സര്‍ക്കാരിന് പെരിയ കേസിലെ സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ വ്യക്തതയില്ലായിരുന്നുവെന്നും അതിനാലാണ് സുപ്രീംകോടതിയെ ...

‘ഉലക്ക കാണിച്ച്  പേടിപ്പിക്കേണ്ട, തോക്ക് കാണിച്ചാൽ ഭയക്കാത്ത പാർട്ടിയും അതിന്‍റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെയും കോൺഗ്രസ്സിന്‍റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും’; മന്ത്രി എകെ ബാലൻ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ പ്രതികരിച്ചു. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എങ്ങനെ മൊഴികൾ ...

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസിൽ മന്ത്രിയുടെ വീട്ടിലേക്ക് കുട്ടികളുടെ കുടുംബത്തിന്റെ കാൽനടയാത്ര

വാളയാർ കേസിൽ കാൽനടയായി മന്ത്രിയെ കാണാൻ കുട്ടികളുടെ കുടുംബം. മന്ത്രി എകെ ബാലന്റെ പാലക്കാട്ടെ വീട്ടിലേക്കാണ് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കളുടെ കാല്‍നടയാത്ര. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിനൊപ്പം ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ ഗൗരവത്തോടെ തന്നെയാണ് സർക്കാർ കാണുന്നതെന്ന് എ.കെ ബാലൻ

നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്നും ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും മന്ത്രി എ.കെ ബാലൻ. സംഭവത്തിൽ കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ...

ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു

ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു

ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. 273 കോളനികളെ അംബേദ്കര്‍ ഗ്രാമമാക്കാന്‍ ഏറ്റെടുത്തതില്‍ 52 കോളനികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവര്‍ത്തനം ...

ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ബാലന്‍

ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ബാലന്‍

കേരള സംഗീത നാടക അക്കാദമി നടത്തുന്ന ‘സര്‍ഗഭൂമിക’ പരിപാടിയില്‍ ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമാക്കിയത് പ്രതിപക്ഷമെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പർക്ക വ്യാപനം ക്ഷണിച്ചുവരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്‍. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

ചോദ്യം ചെയ്യലിന്റെ പേരിൽ ആരും രാജിവെച്ച കീഴ്‌വഴക്കമില്ല: എ. കെ ബാലൻ

എൻ.ഐ.എ ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കേണ്ടെന്ന് മന്ത്രി എ.കെ ബാലൻ. ചോദ്യം ചെയ്യലിൻറെ പേരിൽ ആരും രാജിവച്ച കീഴ്‌വഴക്കമില്ലെന്നും ആരെയും ചോദ്യം ചെയ്യാം, ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

പ്രതിയാക്കാത്തിടത്തോളം മന്ത്രി കെ ടി ജലീല്‍ രാജിവെക്കേണ്ടതില്ല; രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലന്‍

മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവെക്കേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. ചോദ്യംചെയ്യലിന്‍റെ പേരില്‍ ആരും രാജിവച്ച കീഴ്‌വഴക്കമില്ലെന്നും ആരെയും ചോദ്യചെയ്യാം, പ്രതിയായാല്‍ പോലും ...

പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചു; മന്ത്രി എ.കെ ബാലന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു, ഇനി അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം

പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചു; മന്ത്രി എ.കെ ബാലന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു, ഇനി അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് തുടക്കമായി. കഴിഞ്ഞ ദിവസമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിന് ഐ.സി.എം.ആറില്‍ നിന്നും അംഗീകാരം ലഭിച്ചത്. ആര്‍.ടി.പി.സി.ആര്‍ സംവിധാനത്തിന്റെ ...

പാലക്കാട് അഞ്ചു പേര്‍ക്ക് കോവിഡ്; ക്വാറന്‍റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി

പാലക്കാട് അഞ്ചു പേര്‍ക്ക് കോവിഡ്; ക്വാറന്‍റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി

പാലക്കാട്: പാലക്കാട്  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്. ...

ഇനി അനാഥമായി നാളുകളോളം കിടക്കില്ല; കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് പാസാക്കി; പങ്കുവെച്ച്‌ എകെ ബാലന്‍

‘ഒട്ടേറെ അഗ്നിപരീക്ഷകൾ പിണറായി നേരിട്ടിട്ടുണ്ട്; ആരുടെയും കാരുണ്യവും തലോടലും കൊണ്ടല്ല അത് അതിജീവിച്ചത്’

പാലക്കാട് : സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി നിയമമന്ത്രി എ.കെ.ബാലൻ. കരാർ നൽകിയ ഐടി വകുപ്പിന്റെ നടപടിയേ‍ാട് സർക്കാരിന് വിയേ‍ാജിപ്പില്ല. ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ കേന്ദ്ര - സംസ്ഥാന ബന്ധം വഷളായതിന് പിന്നാലെ, സംസ്ഥാന സർക്കാറിനെ പിരിച്ച് വിടുമെന്ന ഭീഷണിയെ തള്ളി മന്ത്രി എ.കെ ബാലൻ. ഭീഷണികൾക്ക് ...

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്‌ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്‌ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും

23-മത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും. വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ ബാ​ല​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ളി സം​വി​ധാ​യ​ക​ന്‍ ബു​ദ്ധ​ദേ​വ്ദാ​സ് ...

Latest News