കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
23 മരണം സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 65054 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു.ഇന്ന് രോഗം ബാധിച്ചവരില്‍ 425 പേരുടെ ഉറവിടം വ്യക്തമല്ല. 59 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു.
52790 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്.5111 പേര് രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക