കണ്ണൂർ :കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പി ഇ എസ് വിദ്യാലയ, പയ്യന്നൂര്‍ കോളേജ്,
കണ്ണൂര്‍ യൂനിവേഴ്സിറ്റി, സെന്‍ട്രല്‍ സ്കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും, മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലത്തുംകര, നെല്ലിക്കപ്പാലം, കണ്ണോത്തുമുക്ക്, തയ്യില്‍ വളപ്പ്, കാട്ടിലെ പീടിക എന്നീ ഭാഗങ്ങളില്‍ ജനുവരി 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
‘അച്ഛന് ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു’; മനസ്സു തുറന്ന് കജോള്‍
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരത്തറ സൊസൈറ്റി, അക്ബര്‍ റോഡ്, കുതിരത്തടം, പരപ്പില്‍, വള്ളുവന്‍കടവ്, ബാലന്‍കിണര്‍, കോട്ടക്കുന്ന്, അറബിക് കോളേജ്, എ കെ ജി റോഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 15 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പതിനാറാംപറമ്പ്, ആടുവപ്പുറം വയല്‍
എന്നീ ഭാഗങ്ങളില്‍ ജനുവരി 15 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക