UNIVERSITY

സർക്കാർ, എയ്ഡഡ് കോളേജുകളിലെ കോഴ്സുകളിൽ അനുവദിച്ച പരമാവധി സീറ്റുകളിൽ പ്രവേശനം നടത്താൻ നടപടി സ്വീകരിക്കണമെന്ന് സർക്കാർ

സർക്കാർ, എയ്ഡഡ് കോളേജുകളിലെ കോഴ്സുകളിൽ നിയമപ്രകാരം അനുവദിച്ച പരമാവധി സീറ്റുകളിലേക്ക് പ്രവേശനം നടത്തുവാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാർ സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവും സർക്കാർ ...

സര്‍വകലാശാല ഓഫീസില്‍ വച്ച് വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങി, എം ജി സര്‍വകലാശാലയിലെ ജീവനക്കാരി പിടിയില്‍

സർവകലാശാല ഓഫീസിൽ വച്ച് വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ പോലീസ് പിടികൂടി. എം ജി സര്‍വകലാശാലയില്‍ ആണ് സംഭവം നടന്നത്. സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി ...

കോളേജിൽ പഠിപ്പിക്കാൻ ഇനി മുതൽ ബിരുദതല മാർക്കും പ്രധാനം

സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റം വരുന്നു; ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷകൾ ഇനി കോളേജ് തലത്തിൽ

സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്. ഈമാസം അവസാനം സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകും. ചില പരീക്ഷകൾ സർവകലാശാലയിൽനിന്നുമാറി ...

പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വയറിളക്ക രോഗബാധ; രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു

പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വയറിളക്ക രോഗബാധ; രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 34 വിദ്യാര്‍ഥികളെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ വയറിളക്കം, വയറുവേദന, ഛര്‍ദി എന്നീ ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ തുടർച്ചയായ മഴയെയും മഴക്കെടുതികളെയും തുടര്‍ന്ന് കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കല്‍ ...

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര കായികമന്ത്രി വിലയിരുത്തി

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര കായികമന്ത്രി വിലയിരുത്തി

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ...

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 31 നകം സമര്‍പ്പിക്കണം

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 31 നകം സമര്‍പ്പിക്കണം

ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. ബിരുദ പ്രവേശനത്തിലെ 12 പ്രോഗ്രാമുകള്‍ക്കാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പ്രവേശനപരീക്ഷ ഉണ്ടായിരിക്കുക. ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ഇന്ന് സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ പുനരാരംഭിക്കും

കൊച്ചി: സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തിരുന്നു. സർവ്വകലാശാല നൽകിയ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ

കൊച്ചി: കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ. ഹൈകോടതി ഡിവിഷൺ ബെഞ്ചാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. സാ​ങ്കേതിക സർവകലാശാല സമർപ്പിച്ച ...

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മാന്തോപ്പ് ഒരുക്കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മാന്തോപ്പ് ഒരുക്കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍  :മാമ്പഴ ദിനത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 100 വ്യത്യസ്തയിനം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ...

കേരള സാങ്കേതിക സര്‍വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും

കേരള സാങ്കേതിക സര്‍വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകള്‍ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ച് ...

മലയാളം സര്‍വകലാശാലയില്‍ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ ഉദ്യോഗാര്‍ഥിയുടെ പ്രതിഷേധം

മലയാളം സര്‍വകലാശാലയില്‍ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ ഉദ്യോഗാര്‍ഥിയുടെ പ്രതിഷേധം

മലയാളം സര്‍വകലാശാല വിവാദ നിയമനത്തില്‍ ചുരുക്കപ്പട്ടികയിയില്‍പ്പോലും ഉള്‍പ്പെടുത്താത്ത സര്‍വകലാശാലയ്‌ക്കെതിരെ യുവാവിന്റെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്‌ഡിക്കാരനാണ് അജി കെഎം ആണ്‌ പിഎച്ച്‌ഡി തീസിസ് കത്തിച്ച്‌ പ്രതിഷേധിച്ചത്. മലയാള ...

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന്  ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും

കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ...

വടക്കൻ ജില്ലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു; മന്ത്രി എം.എം മണി

വൈദ്യുതി മുടങ്ങും

കണ്ണൂർ :കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പി ഇ എസ് വിദ്യാലയ, പയ്യന്നൂര്‍ കോളേജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15 വെള്ളിയാഴ്ച ...

ആളുകളിൽ പ്രലോഭനം ഉണ്ടാക്കുന്നത് തടയാന്‍ മുന്‍ കരുതല്‍; ശരീരഭാഗങ്ങൾ കൂടുതൽ പുറത്ത് കാണുന്ന വസ്ത്രങ്ങളും, ഹീൽസും വേണ്ട; വിവാദമായി യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങൾ

ആളുകളിൽ പ്രലോഭനം ഉണ്ടാക്കുന്നത് തടയാന്‍ മുന്‍ കരുതല്‍; ശരീരഭാഗങ്ങൾ കൂടുതൽ പുറത്ത് കാണുന്ന വസ്ത്രങ്ങളും, ഹീൽസും വേണ്ട; വിവാദമായി യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങൾ

ചൈനയിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിനികൾക്കായി പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് സോഷ്യൽ മീഡിയ‌യിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. സതേൺ ചൈനയിലെ ഗുവാങ്സി യൂണിവേഴ്സിറ്റിയു‌ടെ സുരക്ഷാ ഗൈഡ് ആണ് ലിംഗ വിവേചനം എന്ന ...

ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു

ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഇഷ്ടമുള്ളവർക്ക് പണം നൽകുന്നു

വെറുതെ ഇരിക്കുന്നവർക്ക് സർവ്വകലാശാല 1 . 41 ലക്ഷം രൂപ നൽകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുന്നത് . സംഭവം ശെരിയാണ് . ...

സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാം, അവസരമൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല, 25 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും

സ്വന്തം നാട്ടില്‍ പരീക്ഷ എഴുതാം, അവസരമൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല, 25 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും

കാസര്‍കോട്: കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്വന്തംനാട്ടില്‍ പരീക്ഷയൊരുക്കി കേരള കേന്ദ്രസര്‍വ്വകലാശാല. സെമസ്റ്റര്‍ അവസാന വര്‍ഷ പരീക്ഷകള്‍ക്കാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലായ് 16 മുതല്‍ 23 ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

ലോക്ക് ഡ‌ൗണ്‍; മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്തും

തിരുവനന്തപുരം: ലോക്ക് ഡ‌ൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാനും മന്ത്രി കെ.ടി. ജലീല്‍ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് 11 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച്‌ സാ​ധ്യ​ത തേ​ടാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കേ​ന്ദ്രീ​കൃ​ത മൂ​ല്യ ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പി​െന്‍റ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ...

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും രണ്ട്‌ അധ്യാപകരുമാണെന്ന് കുടുംബം. പൊലിസിന് നല്‍കിയ മൊഴിയിലാണ് കുടുംബത്തിന്‍റെ ആരോപണം. 75 ...

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല ...

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായി മമത സര്‍ക്കാര്‍ മുന്നോട്ട്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ വിജയത്തോടെയാണ് ഈ നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പകരമാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. ...

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി അലന്‍ ഷുഹൈബ് കോടതിയില്‍.പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് ആണ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ...

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

‘ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും’; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം. ഗാര്‍ഗി കോളജിലാണ് വിദ്യാര്‍ഥിനികളെ പുറത്തുനിന്നെത്തിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി. ദക്ഷിണ കന്നഡ സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ട് പോയശേഷം കൊള്ളയടിച്ചത്. ഇയാളുടെ പക്കല്‍ നിന്നും ...

ഇന്ത്യയിലെ ഒന്നാമത്തെ സ്വകാര്യ സര്‍വകലാശാലയെന്ന ബഹുമതി അമൃത വിശ്വവിദ്യാപീഠത്തിന് 

ഇന്ത്യയിലെ ഒന്നാമത്തെ സ്വകാര്യ സര്‍വകലാശാലയെന്ന ബഹുമതി അമൃത വിശ്വവിദ്യാപീഠത്തിന് 

കൊച്ചി: ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ സര്‍വകലാശാലയെന്ന ബഹുമതി അമൃത വിശ്വ വിദ്യാപീഠത്തിന്‌ ലഭിച്ചു. ഇത്‌ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്‌ ലണ്ടനിലെ ടൈംസ്‌ ഉന്നത ...

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരില്‍ പരാതി നല്‍കിയ മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ടു

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരില്‍ പരാതി നല്‍കിയ മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ടു

ബംഗളൂരു: ഭൂമി അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരില്‍ പരാതി നല്‍കിയ അലയന്‍സ് സർവ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഡി അയ്യപ്പ ദൊരൈ ...

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ര്‍​ഷം; ഒൻപത് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ര്‍​ഷം; ഒൻപത് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​ന്‍​പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടി സ​സ്പെ​ന്‍​ഷ​ന്‍. സം​ഘ​ര്‍​ഷ​ത്തി​ലെ പ്ര​തി​ക​ളെ കോ​ള​ജ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്പെ​ന്‍​ഡു ചെ​യ്ത​താ​യി കോളേജ് പ്രി​ന്‍​സി​പ്പ​ല്‍ ...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെ ;ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഒളിവിൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെ ;ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഒളിവിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകരും ഒളിവിലെന്ന് പൊലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും   ബന്ധുവീടുകളിലും പൊലീസ് ...

Page 1 of 2 1 2

Latest News