നിയമസഭാ സമ്മേളനത്തിൽ ചോദ്യോത്തര വേള പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദ്യോത്തരവേളയിൽ ഇപ്പോൾ.
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്
അതേസമയം, കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നാരോപിച്ച് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഈ നോട്ടീസിന്മേൽ സഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനം ഇന്നറിയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക