LEGISLATIVE ASSEMBLY

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്‌ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ...

നിയമസഭാ മന്ദിരത്തിന് ഇന്ന് രജത ജൂബിലി: ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇന്ന് പു​ന​രാ​രം​ഭി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 15ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്‍​പ​​​താം സ​​​മ്മേ​​​ള​​​നം ഇന്ന് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. പു​​​തു​​​പ്പ​​​ള്ളി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്ത​​​വ​​​ച്ച സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ...

2023 ലെ പുതുവർഷത്തോടനുബന്ധിച്ച് 2500 രൂപ നേടാനുള്ള അവസരം ആമസോൺ നൽകുന്നു, ഇതാണ് വഴി !

വാർഷിക പദ്ധതിയിൽ പിന്നിലായി മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങൾ; ഇനി ചിലവഴിക്കേണ്ടത് 458 കോടി രൂപ

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും വാർഷിക പദ്ധതിയിൽ പിന്നിലായി മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങൾ. ബജറ്റിൽ വകയിരുത്തിയ 823.02 കോടിയിൽ ഇതുവരെ ചിലവഴിച്ചത് 373.75 കോടി രൂപ മാത്രമാണ്. ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

കെ റെയില്‍ പദ്ധതി; 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതി നടപ്പാക്കാൻ 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ...

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: വി​ധി വ്യാ​ഴാ​ഴ്ച

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: വി​ധി വ്യാ​ഴാ​ഴ്ച

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ ക​ക്ഷി ചേ​ര​ണ​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. 2015 മാ​ര്‍​ച്ച്‌ 13നാ​ണ് നി​യ​മ​സ​ഭ​യി​ല്‍ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. ...

നിയമസഭ സമ്മേളനത്തില്‍ ശശീന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയാൻ

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദരന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടത്. ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം മെ​യ് 24ന്

തി​രു​വ​ന​ന്ത​പു​രം: 15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം മെയ് 24, 25 തീ​യ​തി​ക​ളി​ല്‍ നടക്കും. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം. പ്രോ ​ടൈം ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും ; സൂചന നൽകി പ്രധാനമന്ത്രി

കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഒപ്പം പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരമുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രി തന്നെയാണ് ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തി’; പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാടാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും പല കാര്യങ്ങളും സര്‍ക്കാരിനെകൊണ്ട് ...

സി​എ​ജി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പാ​സാ​ക്കി

സി​എ​ജി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ​ഭ പാ​സാ​ക്കിയതായി റിപ്പോർട്ട്. കൂടാതെ കി​ഫ്ബി​ക്കെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ മൂ​ന്ന് പേ​ജ് ത​ള്ളി. റി​പ്പോ​ര്‍​ട്ട് പി​എ​സി​ക്ക് മു​ന്നി​ല്‍ വ​രി​ക ഈ ...

‘കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായം’;  പ്രതിപക്ഷ നേതാവ്

‘കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായം’; പ്രതിപക്ഷ നേതാവ്

കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. സ്റ്റാർട്ട് അപ്പുകളിൽ സർക്കാരിന് അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ വന്ന ശേഷം ഏത് ...

നിയമസഭാ സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനത്തിൽ ചോദ്യോത്തര വേള പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദ്യോത്തരവേളയിൽ ഇപ്പോൾ. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് അതേസമയം, കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

നിയമ സഭ ആരംഭിച്ചു; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച ഇന്ന് നടക്കും

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നിയമ സഭയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. പ്രമേയം അവതരിപ്പിച്ചത് സിപിഐ എമ്മിലെ എസ് ശർമയാണ്. നന്ദി പ്രമേയ ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേരളാ നി​യ​മ​സ​ഭയുടെ അവസാന സ​മ്മേ​ള​നത്തിന് തുടക്കമായി. സ​മ്മേ​ള​നം ആ​രം​ഭി​ച്ചത് രാ​വി​ലെ ഒമ്പതിന് ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​. ജ​നു​വ​രി 28 വ​രെ​യാ​ണ് സ​മ്മേ​ള​നം നി​ശ്ച​യി​ച്ച​തെ​ങ്കി​ലും വി​വാ​ദ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​രു​ക്കാനും ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

ഒടുവിൽ ഗവർണറുടെ അനുമതി; അടിയന്തര നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേരും

അടിയന്തര നിയമസഭാ സമ്മേളനത്തിന് ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഗവർണർ നിയമസഭ സമ്മേളനത്തിന് ...

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിനായി കേരള നിയമസഭ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കർഷക ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നിയമസഭ തള്ളും

കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴും രാജ്യ തലസ്ഥാനത്ത് കർഷകരുടെയും സംഘടനകളുടെയും സമരം തുടരുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ തല്ലാനൊരുങ്ങുകയാണ് സംസ്ഥാനം. ...

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം ദുരുപയോഗം ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി നടന്നെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയിൽ വി ഡി സതീശനാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിൽ ...

ഷുക്കൂര്‍ വധക്കേസ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ലാത്തതിനെ തുടർന്ന് നിയമസഭയില്‍ ബഹളം

ഷുക്കൂര്‍ വധക്കേസ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ലാത്തതിനെ തുടർന്ന് നിയമസഭയില്‍ ബഹളം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ ...

പൊതുമരാമത്ത് റോഡുകളിൽ ടോൾ പിരിവ് നിർത്തലാക്കാൻ മന്ത്രിസഭാ തീരുമാനം

പൊതുമരാമത്ത് റോഡുകളിൽ ടോൾ പിരിവ് നിർത്തലാക്കാൻ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം; മന്ത്രിസഭായോഗം

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഘട്ടം ഘട്ടമായാകും ഡാം തുറക്കുക. ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്. ട്രാക്ക് നവീകരണം; ...

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; പിണറായി വിജയൻ

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; പിണറായി വിജയൻ

പോലീസിലെ ദാസ്യപ്പണിക്കെതിരെ വൻപ്രതിഷേധവുമായി മുഖ്യമന്ത്രി. പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് പിണറായി നിയമസഭയിൽ തുറന്നടിച്ചു. സുരക്ഷാചുമതലകൾക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേർക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 ...

ആലുവക്കാരെല്ലാം തീവ്രവാദികളോ? മുഖ്യമന്ത്രിയുടെ വിവാദപരാമർശം; സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം

ആലുവക്കാരെല്ലാം തീവ്രവാദികളോ? മുഖ്യമന്ത്രിയുടെ വിവാദപരാമർശം; സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം

ആലുവയിൽ മഫ്തിയിലുള്ള പോലീസുകാർ യുവാവിനെ മർദിച്ചതിനെതിരെ പ്രതിഷേധിച്ചവർ തീവ്രവാദ ബന്ധമുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടുകൂടി നിയമസഭാ സമ്മേളനത്തിന്റെ അഞ്ചാം ദിവസവും പ്രഷുബ്‌ധമായി. ...

Latest News