നിയമസഭാ സമ്മേളനം

നിയമസഭാ മന്ദിരത്തിന് ഇന്ന് രജത ജൂബിലി: ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇന്ന് പു​ന​രാ​രം​ഭി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 15ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്‍​പ​​​താം സ​​​മ്മേ​​​ള​​​നം ഇന്ന് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. പു​​​തു​​​പ്പ​​​ള്ളി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്ത​​​വ​​​ച്ച സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ...

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ നടക്കും

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ നടക്കും

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളിയിലെ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ ചോദ്യോത്തരവേളയ്ക്ക് ശേഷം ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിചുരുക്കി.നാളെ താൽക്കാലികമായി പിരിയുന്ന സഭ സെപ്റ്റംബർ 11 മുതൽ വീണ്ടും ചേരും. ഓഗസ്റ്റ് ഏഴിനാണ് പതിനഞ്ചാമത് കേരള നിയമസഭയുടെ ഒമ്പതാമത്തെ ...

നിയമസഭാ സമ്മേളനം ആഗസ്റ്റ് ഏഴ് മുതൽ; 24ന് അവസാനിക്കും

നിയമസഭാ സമ്മേളനം ആഗസ്റ്റ് ഏഴ് മുതൽ; 24ന് അവസാനിക്കും

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് തുടങ്ങും. പ്രധാനമായും നിയമനിർമാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്. ആകെ 12 ദിവസമാണ് സമ്മേളനം ചേരുക. ഒട്ടേറെ ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍, സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി… ബജറ്റ് മാര്‍ച്ച് 11ന്

സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍ നടക്കും. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പരിശോധനയ്ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു, ആര്‍ടിപിസിആര്‍ ...

നിയമസഭാ സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനത്തിൽ ചോദ്യോത്തര വേള പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദ്യോത്തരവേളയിൽ ഇപ്പോൾ. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് അതേസമയം, കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

ഒടുവിൽ ഗവർണറുടെ അനുമതി; അടിയന്തര നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേരും

അടിയന്തര നിയമസഭാ സമ്മേളനത്തിന് ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഗവർണർ നിയമസഭ സമ്മേളനത്തിന് ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

‘ജനങ്ങളുടെ നികുതി പണം രാഷ്‌ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന ഗവർണറുടെ നിലപാട് ശ്ലാഘനീയം’ ; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ തീരുമാനത്തെ പിന്തുണച്ച് വി.മുരളീധരന്‍

ഇന്ന് നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗവർണർക്കു പിന്തുണയുമായി ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭാ സമ്മേളനം ഇന്ന്; പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക്; ധനകാര്യബില്‍ പാസ്സാക്കാന്‍ ഒരു ദിവസത്തേക്ക് ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാൻ സാധ്യത

ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തൻ ഗവർണർക്ക് ശുപാർശ; ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം

കേരളാ നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ...

തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും

തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും

തിങ്കളാഴ്ച ചേരുന്നതിനായി തീരുമാനിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും എന്ന സൂചന. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രധാനമായും നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ചത്. ...

Latest News