കാര്‍ഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകിക്കൊണ്ട് മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കിയിൽ നടക്കും. ഇടുക്കിയിൽ നടക്കുന്ന ജില്ലാതല സമ്പർക്ക പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അതേസമയം, ബജറ്റിൽ ഇടുക്കി ജില്ലയെ അവഗണിച്ചെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
ഇടുക്കിയെ ബജറ്റിൽ അവഗണിച്ചെന്നത് മുഖ്യമന്ത്രിയെ നേരിട്ടറിയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ഭൂപ്രശ്നങ്ങളും പട്ടയ വിതരണവും സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച. മാത്രമല്ല, മലയോര ജനതയുടെ വിവിധ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ഡെൽഹി പൊലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക