രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കോഴിക്കോട് എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങണമെന്ന് രാഹുൽ ഗാന്ധി കോൺഗ്രസ്സ് നേതാക്കളുമായി പങ്കുവയ്ക്കും. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകളും നടത്തിയേക്കും.
സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിയെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക