RAHUL GANDI

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

ഭാരത് ജോഡോ യാത്രയ്‌ക്കിടയിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

കോണ്‍ഗ്രസ് നേതാക്കളായ കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രകോപനം, പൊതുമുതല്‍ ...

രാ​ഹു​ൽ ഗാ​ന്ധി​ക്ക് സാ​ധാ​ര​ണ പാ​സ്​​പോ​ർ​ട്ട് ല​ഭി​ച്ചു; ഇന്ന് യു.എസിലേക്ക്

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.  കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ ...

പത്ത് ദിവസത്തെ സന്ദർശനം; രാഹുൽഗാന്ധി അമേരിക്കയിലേയ്‌ക്ക്

പത്ത് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി അമേരിക്കയിലേയ്ക്ക് പോകുന്നു. മെയ് 28 നാണ് അദ്ദേഹം പുറപ്പെടുന്നത്. മേയ് 31 നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീട് മൂന്ന് ദിവസം ...

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ മോദി പരാമർശം; അതേ വേദിയിൽ വീണ്ടും രാഹുലെത്തും

എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ കാരണമായത് മോദി പരാമർശമാണ്. എല്ലാ കള്ളന്മാരുടെയും പേര് എന്തുകൊണ്ടാണ് മോദി എന്നാകുന്നത് എന്ന് പ്രസംഗിച്ചതിനെതിരെയാണ് ക്രിമിനൽ അപകീർത്തി കേസിൽ സൂറത്ത് ...

സത്യത്തിന് വേണ്ടി നിലകൊള്ളുന്നവൻ ഞാൻ നിന്നെ ഓർത്തു അഭിമാനിക്കുന്നു സിബ്ലിങ്സ് ഡേയിൽ  രാഹുലിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി

സത്യത്തിന് വേണ്ടി നിലകൊള്ളുന്നവൻ ഞാൻ നിന്നെ ഓർത്തു അഭിമാനിക്കുന്നു സിബ്ലിങ്സ് ഡേയിൽ രാഹുലിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി

സിബ്ലിങ്സ് ഡേയിൽ  രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്. വൂളൻ വസ്ത്രങ്ങളണിഞ്ഞ രാഹുൽ പ്രിയങ്കയുടെ തോളിൽ കയ്യിട്ട് മഞ്ഞിലൂടെ നടക്കുന്ന ചിത്രമാണ് പ്രിയങ്ക ...

കർണാടകയിലെ ആ പെൺകുട്ടി രാഹുലിനു മുന്നിൽ പറഞ്ഞു – പപ്പ ഇനിയില്ല: എനിക്ക് പപ്പാ  പെൻസിൽ കൊണ്ടുവരുമായിരുന്നു, എനിക്ക് ഡോക്ടറാകണം- വികാരഭരിതരാക്കിയ നിമിഷങ്ങൾ – വീഡിയോ കാണാം

കർണാടകയിലെ ആ പെൺകുട്ടി രാഹുലിനു മുന്നിൽ പറഞ്ഞു – പപ്പ ഇനിയില്ല: എനിക്ക് പപ്പാ പെൻസിൽ കൊണ്ടുവരുമായിരുന്നു, എനിക്ക് ഡോക്ടറാകണം- വികാരഭരിതരാക്കിയ നിമിഷങ്ങൾ – വീഡിയോ കാണാം

രാഹുൽ ഗാന്ധിയുടെ ഇന്ത്യ ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചു. സെപ്റ്റംബർ 30-ന് ചാമരാജനഗറിലെ ഗുണ്ട്‌ലുപേട്ട് പട്ടണത്തിൽ കൊറോണ സമയത്ത് ഓക്‌സിജന്റെ അഭാവം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

ബഫർ സോണുമായി ബന്ധപ്പെട്ട് വയനാട്ടിലെ സാഹചര്യം വിലയിരുത്തി എംപി രാഹുൽ ഗാന്ധി, ഭേദഗതിയ്‌ക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തും

കേരളത്തിലുള്ള കർഷകരുടെ ആശങ്കകൾ ചർച്ച ചെയ്തിരിക്കുകയാണ് വയനാട് എംപി കൂടിയായ രാഹുൽഗാന്ധി. പരിസ്ഥിതി ദുർബല മേഖലയിലുള്ള ബഫർ സോണുമായി ബന്ധപ്പെട്ടുകൊണ്ടാണ് ആശങ്കകൾ വിലയിരുത്തുന്നത്. ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്, ജീവിതത്തില്‍, ...

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ, വിജയ് ചൗക്കിൽ പാർട്ടി എംപിമാർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യൽ തുടരും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായ നാലാം ദിനമാണ് രാഹുൽ ഗാന്ധി ഇഡിക്ക് ...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

തെലങ്കാനയിൽ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധി

തെലങ്കാനയിൽ പാർട്ടി നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കഴ്ചയ്‌ക്കെത്തും. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രണ്ടാം തവണയാണ് രാഹുൽ ഗാന്ധി തെലങ്കാന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. കെ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

ഇന്ധനവില വർധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി

ഇന്ധനവില വർധനവിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിജയ് ചൗക്കിലാണ് പ്രതിഷേധം നടന്നത്. ജനങ്ങള്‍ ദുരിതത്തിലാണെന്നും വില ...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം, അടുത്തയാഴ്ച ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ വിദേശയാത്ര കഴിഞ്ഞ് അടുത്ത ആഴ്ച ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഡിസംബർ മാസം അവസാനമായിരുന്നു രാഹുൽ ഗാന്ധി വിദേശത്തേയ്ക്ക്ക് പോയത്. എന്നാൽ ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഹിന്ദുത്വവാദി ഗംഗയില്‍ ഒറ്റയ്‌ക്ക് കുളിക്കുമ്പോള്‍ ഹിന്ദു ആയിരങ്ങള്‍ക്കൊപ്പം ഗംഗയില്‍ കുളിക്കും, ഹിന്ദു – ഹിന്ദുത്വവാദി തര്‍ക്കത്തില്‍ ഇടപെടലുമായി വീണ്ടും രാഹുൽ ഗാന്ധി

ഒരു ഹിന്ദുത്വവാദി ഗംഗയില്‍ ഒറ്റയ്ക്ക് കുളിക്കുമ്പോള്‍ ആയിരങ്ങള്‍ക്കൊപ്പം ഗംഗയില്‍ ഹിന്ദു കുളിക്കുമെന്ന് രാഹുൽ ഗാന്ധി. ഹിന്ദു – ഹിന്ദുത്വവാദി തർക്കത്തിൽ വീണ്ടും ഇടപെടലുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ...

‘മോ​ദി നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ന്ത്യ ന​ട്ടം​തി​രി​യുന്നു’; ആറ് വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് മോഡിക്കെതിരെ  രാഹുലിന്റെ ട്വീറ്റ് അറ്റാക്ക്

‘മനസ്സ് കേരള ജനതയ്‌ക്കൊപ്പം, സുരക്ഷിതരായിരിക്കു’, കേരളത്തോട് രാഹുൽ ഗാന്ധി

വീണ്ടും ഒരു പ്രളയ സാധ്യതയെ മുഖാമുഖം കാണുകയാണ് കേരളം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് കൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ നിരവധി പേർക്കാണ് ജീവനും വാസസ്ഥലവും നഷ്ടമായത്. അതിശക്തമായ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

എഴുപത് വർഷംക്കൊണ്ട് ഇന്ത്യയുണ്ടാക്കിയ സമ്പത്ത് മോദി സര്‍ക്കാര്‍ വിറ്റ് തുലയ്‌ക്കുന്നു, ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

സർക്കാരിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കാം, നൈജീരിയയിലെ ട്വിറ്റർ നിരോധനം പിൻവലിക്കും

നൈജീരിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്വിറ്റർ നിരോധനം ഉടൻ തന്നെ പിൻവലിക്കും. സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുവാൻ ട്വിറ്ററിന് സ്വാധീനമുണ്ടെന്നാണ് നൈജീരിയ അറിയിച്ചിരിക്കുന്നത്. ജൂൺ നാലിനാണ് രാജ്യത്ത് ട്വിറ്റർ സർക്കാർ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

‘എവിടെ വാക്‌സിന്‍’ ? കേന്ദ്ര മന്ത്രിമാരുടെ എണ്ണം കൂടിയെങ്കിലും വാക്‌സിന്‍ വിതരണത്തില്‍ മാറ്റമില്ല’, വാക്‌സിൻ നയത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ‘എവിടെ വാക്‌സിന്‍?’ എന്ന ഹാഷ്ടാഗോടു കൂടിയാണ് രാഹുൽ ...

കോവിഡ് : പ്രൊഡക്ഷന്‍ ഹൗസിലെ സഹപ്രവര്‍ത്തകര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കി നടൻ  പ്രകാശ് രാജ്

‘മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംങ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ ഇതിനെല്ലാം വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു… നിങ്ങളുടെ മാത്രം ബാലനരേന്ദ്ര’; മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രകാശ്‌ രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരെ കുറിച്ച് സംസാരിക്കവെ നരേന്ദ്രമോദി വികാരാധീതനായത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വാരാണസിയിലെ ആരോഗ്യ ...

‘മോ​ദി നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ന്ത്യ ന​ട്ടം​തി​രി​യുന്നു’; ആറ് വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് മോഡിക്കെതിരെ  രാഹുലിന്റെ ട്വീറ്റ് അറ്റാക്ക്

കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് മത്സ്യബന്ധന കരാർ ; രാഹുൽഗാന്ധി

അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് ആഴക്കടൽ മത്സ്യബന്ധന കരാർ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടന്ന പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം… ; സ്ത്രീകളെ കൂടുതലായി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് രാഹുൽഗാന്ധി

കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ പ്രധാന മൂന്ന് മുന്നണികളും പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി കഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയും ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

‘രാഹുലിന്റെ ട്രാക്ടര്‍ റാലി കോമാളിത്തരം’; ചെന്നിത്തലയെങ്കിലും ഉണര്‍ത്തിക്കണം; പട്ടയം കിട്ടാത്തത് മുതല്‍ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവര്‍ഷം നിരവധി മനുഷ്യര്‍ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ടിയാനെ ബോധിപ്പിക്കണം; ശോഭാ സുരേന്ദ്രന്റെ പരിഹാസം

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി നടത്തിയത് പ്രച്ഛന്നവേഷ മത്സരത്തില്‍ ...

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

‘കോൺഗ്രസ്​ വീണ്ടും അധികാരത്തിലെത്തിയാൽ കൃഷി നിയമം ചവറ്റുകൊട്ടയിലെറിയും..’; ‘ജയ്​ ജവാൻ, ജയ്​ കിസാൻ’ മു​ദ്രാവാക്യവുമായി പ്രിയങ്ക ഗാന്ധി,

'ജയ്​ ജവാൻ, ജയ്​ കിസാൻ' മുദ്രാവാക്യമുയർത്തി എ​.ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മുദ്രാവാക്യവുമായി പത്ത് ദിവസത്തെ പ്രചാരണ പരിപാടി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ...

ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി എത്തി

അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്

രാഹുൽ ഗാന്ധി അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്. വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി അധ്യക്ഷനാവണമെന്ന ആവശ്യം ഉന്നയിച്ചു പാർട്ടി സംസ്ഥാന ഘടകം ...

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

രാഹുല്‍ ഗാന്ധിയെ ഉടന്‍ തന്നെ കോൺഗ്രസ്സ് അധ്യക്ഷനാക്കാൻ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

രാഹുൽ ഗാന്ധി ഉടൻ തന്നെ കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനാകണമെന്ന് കോൺഗ്രസ്. ഇക്കാര്യമാവശ്യപ്പെട്ട് ഡൽഹി കോൺഗ്രസ് പ്രമേയം പാസാക്കുകയും ചെയ്തു. പാര്‍ട്ടിയെ ശക്തമായി നയിക്കാനും വര്‍ഗീയ ജനാധിപത്യവിരുദ്ധ ശക്തികളെ ...

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

രണ്ട് ദിവസത്തെ സന്ദർശനം ; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കോഴിക്കോട് എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങണമെന്ന് രാഹുൽ ഗാന്ധി കോൺഗ്രസ്സ് നേതാക്കളുമായി ...

യാതൊരു ആസൂത്രണവുമില്ലാതെ ലോക്ക് ഡൗണ്‍ നടക്കാപ്പിയത് ഒരാളുടെ ഈഗോ കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി

നിരോധനമേര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് നിലപാട് മറന്നോ? ജെല്ലിക്കെട്ടിനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിനിടെ ജെല്ലിക്കെട്ടിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ജെല്ലിക്കെട്ട് ...

വോട്ടർമാർക്ക് നിന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; ഉച്ചയ്‌ക്ക് 1.30 ന് കരിപ്പൂരിൽ

ലോക്ക്ഡൗൺ സഹായങ്ങൾ..; സഹായമെത്തിച്ച എം.പിമാരുടെ പട്ടികയിൽ രാഹുല്‍ ഗാന്ധിയും

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. അക്കാലയളവിൽ തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ച 10 എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും. ഗവേണ്‍ ഐ സിസ്റ്റംസ് പൗരാഭിപ്രായ ...

രാഹുൽ ഗാന്ധി അയച്ച പ്രളയകിറ്റുകൾ പുഴുവരിച്ചു; ന്യായീകരണങ്ങളുമായി കോൺഗ്രസ് നേതൃത്വം

രാഹുൽ ഗാന്ധി അയച്ച പ്രളയകിറ്റുകൾ പുഴുവരിച്ചു; ന്യായീകരണങ്ങളുമായി കോൺഗ്രസ് നേതൃത്വം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികൾ മുഴുവൻ പുഴുവരിച്ച് നശിച്ച സംഭവത്തിൽ ന്യായീകരണങ്ങളുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം. കെ ടി ജലീലിൻ്റെ പിഎച്ച്ഡി ...

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

രാഹുൽ ഗാന്ധിയെ കുറിച്ച് പരാമർശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

‘സത്യം സത്യവും നീതി നീതിയുമാണ്, മോദിയെയും, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയും ഭയമില്ലെന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയെയും, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയും താൻ ഭയക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. സത്യം സത്യവും നീതി നീതിയുമാണ്. മോദി എന്ന വ്യക്തിക്കെതിരായ ആശയപരമായ യുദ്ധമാണ് താൻ നടത്തുന്നതെന്നും ...

അടുത്തയാഴ്ച രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഹു​ല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഹു​ല്‍ ഗാന്ധി ഇന്നെത്തും. ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇന്ന് രാവിലെ 11.30ന് രാഹുല്‍ കരിപ്പൂരില്‍ വിമാനമിറങ്ങും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ...

Page 1 of 3 1 2 3

Latest News