യൂട്യൂബര്‍മാര്‍ക്കൊപ്പം കൂണ് ബിരിയാണി കഴിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈറല്‍ യൂട്യൂബര്‍മാരായ തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിംഗ് ചാനലിന്റെ പാചക ശാലയിലാണ് രാഹുല്‍ ഗാന്ധി. തമിഴ് സ്റ്റൈലില്‍ ഉള്ള കൂണ് ബിരിയാണിയാണ് രാഹുല്‍ ഇവര്‍ക്കൊപ്പം ഉണ്ടാക്കിയത്.
വീഡിയോ കാണാം;
പ്രതികരിക്കാൻ ഇവിടെ എഴുതുക