JOHNSON AND JOHNSON

ഡെങ്കിപ്പനിക്കെതിരെ ആദ്യ മരുന്ന് കണ്ടുപിടിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ മരുന്ന് കണ്ടുപിടിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യമായി മരുന്ന് കണ്ടുപിടിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഇതുവരെ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു വൈറസ് രോഗമായിരുന്നു ഡെങ്കിപ്പനി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഗുളിക ...

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാം; നിർദേശം മുന്നോട്ട് വച്ച് അമേരിക്ക

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പലയിടങ്ങളിലും ഇവ ലംഘിക്കപ്പെടുകയാണ്. ഇപ്പോൾ രാജ്യത്ത് വാക്‌സിനേഷൻ നടക്കുന്നുണ്ട്. എന്നാൽ മിക്കവരിലേക്കും വാക്‌സിൻ എത്തുന്നില്ല ...

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ ഉ​പ​യോ​ഗം വീണ്ടും ആരംഭിക്കാൻ അനുമതി

വാ​ഷിംങ്ടൺ : ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ക്കാ​ൻ യു​എ​സ് ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ‌​ടി. ഏ​പ്രി​ൽ 14നാ​ണ് വാ​ക്സി​ൻ ...

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

കോവിഡ് വാക്‌സിന് യുഎസിൽ വിതരണാനുമതി തേടി ജോണ്‍സണ്‍ & ജോണ്‍സണ്‍

യുഎസിൽ കോവിഡ് വാക്‌സിന് വിതരണാനുമതി തേടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി. തങ്ങൾ ഉൽപാദിപ്പിച്ച കോവിഡ് വാക്‌സിന് അടിയന്തര വിതരണാനുമതി തേടിയിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാല്‍ യുഎസില്‍ ...

ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദം

ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദം

ജോൺസൺ ആന്റ് ജോൺസൻ്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദമെന്ന് പഠനം. 44,000 വോളണ്ടിയർമാരിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ജനിതക വകബേധം ഉണ്ടായ വൈറസിനെ ചെറുക്കുന്നതിലും വാക്‌സിൻ ഫലപ്രദമാണെന്ന് ...

ജോൺസൺ ആന്റ് ജോൺസൺ പൗഡർ തിരിച്ചു വിളിച്ചു

ജോൺസൺ ആന്റ് ജോൺസൺ പൗഡർ തിരിച്ചു വിളിച്ചു

ക്യാൻസറിന് കാരണമാകുന്ന ആസ്‌ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിറ്റഴിച്ച 33000 ബോട്ടിൽ ജോൺസൺ ആന്റ് ജോൺസൺ പൗഡർ കമ്പനി തിരികെ വിളിച്ചു. അമേരിക്കയിൽ വിതരണം ചെയ്‌തതാണ് ബോട്ടിലുകൾ. ...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപു നിരോധിക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്‍

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപു നിരോധിക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്‍

അര്‍ബുദകാരണമായ ഫോര്‍മാല്‍ ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. നിലവില്‍ ...

Latest News