ബിരിയാണി

ഒരു അടിപൊളി ഹൈദരാബാദി ചിക്കൻ ബിരിയാണി  ഉണ്ടാക്കാം

ബിരിയാണി ആരോഗ്യത്തിന് നല്ലതോ? അറിയാം

ബിരിയാണി പ്രിയര്‍ക്ക് പോലുമുള്ളൊരു പേടി എന്താണെന്ന് വച്ചാല്‍, ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലല്ലോ എന്ന ചിന്തയാണ്. ബിരിയാണി കഴിക്കുന്നത് വണ്ണം കൂട്ടാനും, വയര്‍ ചീത്തയാകാനുമെല്ലാം കാരണമാകും ...

മടിയുള്ള ദിവസങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാം ഒരുടേസ്റ്റിയായ ചോറ്

റേഷനരി കൊണ്ട് ഒരു കിടിലന്‍ ബിരിയാണി തയ്യാറാക്കാം

റേഷനരി കൊണ്ട് നല്ല സൂപ്പര്‍ ടേസ്റ്റില്‍ കിടുക്കാച്ചി ബിരയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ സവാള വലുത് – 2 എണ്ണം ബീന്‍സ് – 10 ...

മഴക്കാലത്ത് ചൂടോടെ കഴിക്കാൻ ഒരു ബിരിയാണി ഉണ്ടാക്കിയാലോ

മഴക്കാലത്ത് ചൂടോടെ കഴിക്കാൻ ഒരു ബിരിയാണി ഉണ്ടാക്കിയാലോ

മഴക്കാലത്ത് നല്ല ചൂടോടെ കഴിക്കാൻ നമുക്ക് ഒരു ബിരിയാണി ട്രൈ ചെയ്യാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ബിരിയാണി കുക്കറിലാണ് നമ്മൾ ഉണ്ടാക്കുന്നത്.ഇതിനായി ആദ്യം വേണ്ടത് നമ്മൾ ബിരിയാണി ...

നല്ല രുചിയിൽ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കാം

നല്ല രുചിയിൽ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കാം

ബിരിയാണി എല്ലാവർക്കും ഇഷ്ട്ടം ആണ്. നല്ല രുചിയിൽ ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആവശ്യമുള്ള വസ്തുക്കള്‍ 1 ചെമ്മീന്‍ 500 ഗ്രാം 2 ബസ്മതി അരി(ബിരിയാണി അരി) 3 ...

5 സ്റ്റെപ്പുകൾ- പ്രെഷർ കുക്കറിൽ ബിരിയാണി തയ്യാർ

പ്രെഷർ കുക്കറിൽ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

സമയലാഭത്തിൽഈ ചിക്കൻ ബിരിയാണി പ്രെഷർ കുക്കറിൽ തയ്യറാക്കാം ഒരു കിലോ ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ബിരിയാണിയുടെ ചേരുവകൾ ചിക്കന്‍ – ഒരു കിലോ ബിരിയാണി അരി – ...

‘മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം’; ലൊക്കേഷനിൽ ബിരിയാണി വിളമ്പി മമ്മൂട്ടി: വീഡിയോ

‘മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം’; ലൊക്കേഷനിൽ ബിരിയാണി വിളമ്പി മമ്മൂട്ടി: വീഡിയോ

ലൊക്കേഷനിൽ ബിരിയാണി വിളമ്പി മമ്മൂട്ടി. ബിരിയാണിച്ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി ബിരിയാണി വിളമ്പുന്ന വീഡിയോയാണ് സോഷ്യൽ മീഡിയായിൽ വെെറലാകുന്നത്. മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് ...

കിടിലന്‍ ഞണ്ട് ബിരിയാണി തയ്യാറാക്കാം

കിടിലന്‍ ഞണ്ട് ബിരിയാണി തയ്യാറാക്കാം

കിടിലന്‍ ഞണ്ട് ബിരിയാണി ട്രൈ ചെയ്യാം…. നല്ല നാടന്‍ രീതിയില്‍ തയാറാക്കിയാല്‍ ഞണ്ട് ബിരിയാണി കിടിലനാണ്. ചേരുവകൾ കൈമ അരി- 500 ഗ്രാം ഞണ്ട് – അരകിലോഗ്രാം ...

5 സ്റ്റെപ്പുകൾ- പ്രെഷർ കുക്കറിൽ ബിരിയാണി തയ്യാർ

5 സ്റ്റെപ്പുകൾ- പ്രെഷർ കുക്കറിൽ ബിരിയാണി തയ്യാർ

ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ്.പക്ഷെ സമയ നഷ്ട്ടം ഓർത്താണ് പലരും ബിരിയാണി ഉണ്ടാക്കാതെ പോകുന്നത്.സമയം അധികമെടുക്കാതെ ചിക്കൻ ബിരിയാണി ഉണ്ടാക്കാം.എങ്ങനെയാണെന്നല്ലേ?പ്രെഷർ കുക്കറിൽ തയ്യാറാക്കാം ബിരിയാണി. ഒരു കിലോ ചിക്കൻ ...

ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേര്‍ ആശുപത്രിയില്‍

ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേര്‍ ആശുപത്രിയില്‍

ചെന്നൈ: ആരണിയില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം ...

ലക്ഷദ്വീപ് പൊലീസ് ഉച്ചഭക്ഷണത്തിനായി ഓഫര്‍ ചെയ്തത് ബിരിയാണി;  ബീഫ് ബിരിയാണി തന്നെ വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന !

ലക്ഷദ്വീപ് പൊലീസ് ഉച്ചഭക്ഷണത്തിനായി ഓഫര്‍ ചെയ്തത് ബിരിയാണി; ബീഫ് ബിരിയാണി തന്നെ വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന !

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ ലക്ഷ ദ്വീപ് പൊലീസ് അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ താന്‍ നല്‍കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നത്. തനിക്ക് ...

‘ബിരിയാണി’യെ അവാർഡ് സിനിമയായി ടാഗ് ചെയ്യരുത്…; എല്ലാവര്ക്കും ആസ്വദിക്കാനാകുന്ന സിനിമയാണത് – സംവിധായകൻ

‘ബിരിയാണി’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു; കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പ്രദര്‍ശനത്തിനെത്തിയത്

നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമായ ‘ബിരിയാണി’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ...

‘ബിരിയാണി’യെ അവാർഡ് സിനിമയായി ടാഗ് ചെയ്യരുത്…; എല്ലാവര്ക്കും ആസ്വദിക്കാനാകുന്ന സിനിമയാണത് – സംവിധായകൻ

‘ബിരിയാണി’യെ അവാർഡ് സിനിമയായി ടാഗ് ചെയ്യരുത്…; എല്ലാവര്ക്കും ആസ്വദിക്കാനാകുന്ന സിനിമയാണത് – സംവിധായകൻ

ബിരിയാണി എന്ന സിനിമ ഏവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന സിനിമയാണെന്ന് സംവിധായകൻ സജിൻ ബാബു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ പുരസ്‌കാര പട്ടികയിൽ ബിരിയാണിയും ഇടം നേടിയിരുന്നു. അവാർഡ് ...

സജിന്‍ ബാബുവിന്റെ ബിരിയാണി 26-ന് തിയറ്ററുകളില്‍ എത്തും

സജിന്‍ ബാബുവിന്റെ ബിരിയാണി 26-ന് തിയറ്ററുകളില്‍ എത്തും

കൊച്ചി: വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26-ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി ...

യൂട്യൂബര്‍മാര്‍ക്കൊപ്പം ബിരിയാണി കഴിച്ച്‌ രാഹുല്‍ ഗാന്ധി, വീഡിയോ കാണാം

യൂട്യൂബര്‍മാര്‍ക്കൊപ്പം ബിരിയാണി കഴിച്ച്‌ രാഹുല്‍ ഗാന്ധി, വീഡിയോ കാണാം

യൂട്യൂബര്‍മാര്‍ക്കൊപ്പം കൂണ്‍ ബിരിയാണി കഴിച്ച്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈറല്‍ യൂട്യൂബര്‍മാരായ തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിംഗ് ചാനലിന്റെ പാചക ശാലയിലാണ് രാഹുല്‍ ...

65 രൂപയ്‌ക്ക് ഹൈദരാബാദി ബിരിയാണി കിട്ടിയിരുന്ന കാലം ഇനി ഓർമ ! പാർലമെന്റ് കാന്റീനിലെ സബ്സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസർക്കാർ; ഇനി വെജിറ്റേറിയൻ ഊണിന് 100 രൂപ, നോൺ– വെജ് ഊണിന് 700 രൂപ

65 രൂപയ്‌ക്ക് ഹൈദരാബാദി ബിരിയാണി കിട്ടിയിരുന്ന കാലം ഇനി ഓർമ ! പാർലമെന്റ് കാന്റീനിലെ സബ്സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസർക്കാർ; ഇനി വെജിറ്റേറിയൻ ഊണിന് 100 രൂപ, നോൺ– വെജ് ഊണിന് 700 രൂപ

65 രൂപയ്ക്ക് ഹൈദരാബാദി ബിരിയാണി കിട്ടിയിരുന്ന കാലം ഇനി ഓർമയാകും. എതിർപ്പുകൾ വകവയ്ക്കാതെ പാർലമെന്റ് കാന്റീനിലെ സബ്സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസർക്കാർ. വിപണി വിലയ്ക്ക് തന്നെ കാന്റീനിലും ...

മലയാള സിനിമ മറന്ന ആദ്യ ദളിത് നായിക റോസിയ്‌ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു, സിനിമയില്‍ ഇപ്പോഴും ജാതീയ വിവേചനം നിലനില്‍ക്കുന്നെന്ന് കനി കുസൃതി

‘അതുകൊണ്ട് മാത്രമാണ് ചുറ്റുമുള്ള ആളുകള്‍ കുറ്റം പറയാത്ത രീതിയില്‍ എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്’; കനി കുസൃതി

വളരെ കുറച്ച് വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാനത്തെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതോടെ ...

ഞങ്ങള്‍ക്ക് നല്ല ബിരിയാണി വാങ്ങി തന്നു, ലാലേട്ടൻ കഴിച്ചത് പാൽക്കഞ്ഞി മാത്രം; ‘വൈറൽ ലുക്കിന്’ പിന്നിൽ !

ഞങ്ങള്‍ക്ക് നല്ല ബിരിയാണി വാങ്ങി തന്നു, ലാലേട്ടൻ കഴിച്ചത് പാൽക്കഞ്ഞി മാത്രം; ‘വൈറൽ ലുക്കിന്’ പിന്നിൽ !

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ ...

49 രൂപയ്‌ക്ക് കൊച്ചിയില്‍ ബിരിയാണി കച്ചവടം; കിന്നാരതുമ്പികളുടെ നിര്‍മ്മാതാവിന്റെ പുതിയ ജീവിത മാര്‍ഗ്ഗം

49 രൂപയ്‌ക്ക് കൊച്ചിയില്‍ ബിരിയാണി കച്ചവടം; കിന്നാരതുമ്പികളുടെ നിര്‍മ്മാതാവിന്റെ പുതിയ ജീവിത മാര്‍ഗ്ഗം

മലയാളികള്‍ എക്കാലത്തും ഓര്‍മ്മിക്കുന്ന കിന്നാരതുമ്പികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജീവിതം മുന്നോട്ട് കൊണ്ട്‌പോകാന്‍ പുതിയ തൊഴിലില്‍ ആരംഭിച്ചിരിക്കുകയാണ്. 49 രൂപയ്ക്ക് സിനിമ ബിരിയാണി എന്ന പേരില്‍ ക1ച്ചിയില്‍ ...

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപയ്ക്ക് ബിരിയാണി വില്പന നടത്തിയ കടയുടമ അറസ്റ്റിലായി. കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് കടയുടമ പരസ്യം നൽകിയത്. ഇതോടെ കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ...

വഴിയോരങ്ങളിലെ ബിരിയാണി വില്പനക്ക് കടിഞ്ഞാണിടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്

വഴിയോരങ്ങളിലെ ബിരിയാണി വില്പനക്ക് കടിഞ്ഞാണിടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്

പ​യ്യ​ന്നൂ​ര്‍: ലോ​ക്​​ഡൗ​ണ്‍ മൂ​ലം ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ബി​രി​യാ​ണി വി​ല്‍​പ​ന​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി‍ന്റെ ക​ടി​ഞ്ഞാ​ണ്‍. ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ ലൈ​സ​ന്‍​സി​ല്ലാ​ത്ത വി​ല്‍​പ​ന തി​ങ്ക​ളാ​ഴ്​​ച ...

‘499 രൂപയ്‌ക്ക് അണ്‍ലിമിറ്റഡ് ബിയറും ബിരിയാണിയും’; വ്യാജ വാര്‍ത്തയെ തുടര്‍ന്ന് പുലിവാല്‍ പിടിച്ച്‌ ഒരു ഹോട്ടല്‍

‘499 രൂപയ്‌ക്ക് അണ്‍ലിമിറ്റഡ് ബിയറും ബിരിയാണിയും’; വ്യാജ വാര്‍ത്തയെ തുടര്‍ന്ന് പുലിവാല്‍ പിടിച്ച്‌ ഒരു ഹോട്ടല്‍

'499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും' ലഭിക്കുമെന്ന് വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പുലിവാല് പിടിച്ച്‌ ഒരു ഹോട്ടല്‍. ഒടുവില്‍ 'ഇവിടെ ബിരിയാണി കൊടുക്കുന്നില്ല' എന്ന് ...

Latest News