കൊല്ലം: ചലച്ചിത്ര പിന്നണി ഗായകൻ സോമദാസ്ചാത്തന്നൂർ അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഐഡിയ സ്റ്റാർ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായിരുന്നു. അടുത്തിടെ ഒരു റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക