സോമദാസ്

മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും അന്നത്തെ ഷോയ്‌ക്ക് ശേഷം വീണ്ടും മദ്യപിച്ചത് കരളിനെ ബാധിച്ചു, പിന്നാലെ കോവിഡും ബാധിച്ചു; സോമദാസിന്റെ അവസാന നാളുകള്‍

മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും അന്നത്തെ ഷോയ്‌ക്ക് ശേഷം വീണ്ടും മദ്യപിച്ചത് കരളിനെ ബാധിച്ചു, പിന്നാലെ കോവിഡും ബാധിച്ചു; സോമദാസിന്റെ അവസാന നാളുകള്‍

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് സോമദാസ്. ആലാപന ശൈലി ആയിരുന്നു സോമദാസിനെ വ്യത്യസ്തനാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥി ...

ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

ദിവസങ്ങള്‍ക്കു മുന്‍പ് ‘സ്റ്റാര്‍ട്ട് മ്യൂസിക്കി’ന്‍റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള്‍ വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്‍റെ പൊന്നു സോമൂ..

അന്തരിച്ച ​ഗായകൻ സോമദാസിനൊപ്പമുള്ള ഓർമ പങ്കുവെച്ച് നടി ആര്യ. അവസാനമായി കണ്ടപ്പോൾ സോമദാസ് പറഞ്ഞ വാക്കുകളാണ് താരം ഓർത്തെടുത്തത്. കൊറോണ കഴിഞ്ഞ് ഒന്നിച്ചുകൂടി അടിച്ചുപൊളിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ...

ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

കൊല്ലം: ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ സോ​മ​ദാ​സ്ചാ​ത്ത​ന്നൂ​ർ അ​ന്ത​രി​ച്ചു. കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​റി​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്ത് എ​ത്തി​യ ...

സോമദാസിന്റെ ആദ്യ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി; ‘അവൾ എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ’

സോമദാസിന്റെ ആദ്യ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി; ‘അവൾ എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ’

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ സോമദാസ് തന്റെ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞത് ഏറെ ചർച്ച ആയിരുന്നു. അഞ്ചുലക്ഷം രൂപയാണ് ...

Latest News