മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയ്ക്ക് ഇന്ന് തുടക്കമാകും. ‘നവകേരളം യുവകേരളം’ സംവാദത്തില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും 1500 പേര് ഓണ്‍ലൈനായും പങ്കെടുക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കം കുറിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും.
പി എന്‍ ബി അക്കൗണ്ടുടമയാണോ? ഫെബ്രുവരി ഒന്നു മുതല്‍ എടിഎം ഇടപാട് ശ്രദ്ധിക്കണം
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, കേരള സാങ്കേതിക സര്‍വകലാശാല, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കുസാറ്റിന് പുറമെ സംവാദ പരിപാടിയിൽ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ. ടി. ജലീല്‍ പരിപാടിയുടെ അധ്യക്ഷനാകും.
‘മദ്യം വാങ്ങുന്നവരും സാധാരണക്കാർ; ജനത്തെ പിഴിഞ്ഞൂറ്റുന്ന നടപടിക്ക് സർക്കാർ മുതിരില്ല’
പ്രതികരിക്കാൻ ഇവിടെ എഴുതുക