പ്രാഥമിക തലം മുതൽ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങൾ മെച്ചപ്പെടുത്താൻ ആറു വർഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്.
64,180 കോടി രൂപ വകയിരുത്തിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മ നിർഭർ ആരോഗ്യ പദ്ധതി ആരംഭിച്ചത്. “ഇത് ദേശീയ പ്രതിരോധ കേന്ദ്രത്തെ ശക്തിപ്പെടുത്തും,” അവർ പറയുന്നു.
2021 ബജറ്റിന്റെ ആറ് തൂണുകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശിച്ചത് ഇപ്രകാരം:
ആരോഗ്യവും ക്ഷേമവും
ശാരീരികവും സാമ്പത്തികവുമായ മൂലധനവും അടിസ്ഥാന സൗകര്യവും
സമഗ്ര വികസനം
മനുഷ്യ മൂലധനം
ഇന്നൊവേഷൻ ആൻഡ് റിസർച്ച് & ഡവലപ്മെന്റ് (ആർ & ഡി)
മിനിമം സർക്കാരും പരമാവധി ഭരണവും
പ്രതികരിക്കാൻ ഇവിടെ എഴുതുക