സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം സർക്കാർ 121 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയിരുന്നു. ...
സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം സർക്കാർ 121 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയിരുന്നു. ...
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിനാണ് ...
സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശകലാകാര പെൻഷൻ എന്നിങ്ങനെ നാലിനം ക്ഷേമപെൻഷനുകളാണ് 1600 രൂപയായി ഉയർത്തിയത്. ധനമന്ത്രി കെ ...
സംസ്ഥാനത്തെ അംഗനവാടി, ആശാവർക്കർമാരുടെ വേതനം ആയിരം രൂപ വരെ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 88,977 പേർക്ക് ഇതിന്റെ നേട്ടം ലഭിക്കും. ...
കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിലാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു; ...
തിരുവനന്തപുരം: വിദേശത്തു പോകുന്നത് നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് സംസാരിക്കുകയാരുന്നു ധനമന്ത്രി. ‘‘വിദേശത്തു പോകുന്നത് ...
കേന്ദ്രം എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുതെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുപ്പത് രൂപ വർധിപ്പിച്ചതിനു ശേഷം എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി ...
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വകുപ്പുമന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണം. എല്ലാ കാലവും ...
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ...
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ...
തിരുവനന്തപുരം: കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലോണ്‍ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി ...
തിരുവനന്തപുരം : ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്തടക്കം നടന്ന ...
തമിഴ്നാട്: സര്‍ക്കാര്‍ സ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ സഹായം ബജറ്റ് പ്രഖ്യാപനവുമായി തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ആറു മുതല്‍ ...
തിരുവനന്തപുരം: അച്ചടി വകുപ്പ് ഡയറക്ടർ ധനമന്ത്രിയുടെ വീട്ടിലെത്തി ബജറ്റ് രേഖ ധനമന്ത്രി ക്ക് കൈമാറി. ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി ...
കേരളത്തിന്‍റെ പുരോഗതിക്കും കാര്‍ഷികമേഖലയിലെ മുന്നേറ്റത്തിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അതേസമയം, പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് രാവിലെ ...
ഡല്‍ഹി: ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ 2022-23 മുതൽ ആർബിഐ പുറപ്പെടുവിക്കും. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ...
ഡല്‍ഹി: SEZ (പ്രത്യേക സാമ്പത്തിക മേഖലകൾ) നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തും. സംരംഭങ്ങളുടെയും കേന്ദ്രങ്ങളുടെയും വികസനത്തിന് ഇത് നിലവിലുള്ള വ്യാവസായിക എൻക്ലേവുകളെ ഉൾക്കൊള്ളുകയും കയറ്റുമതിയുടെ മത്സരക്ഷമത ...
സാമ്പത്തിക സർവേ 2022: തിങ്കളാഴ്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക സർവേ സ്ഥിതിവിവരക്കണക്കുകൾ സഹിതം ലോക്‌സഭയിൽ അവതരിപ്പിച്ചു. അതിൽ ...
സഹകരണ സംഘങ്ങൾക്ക് ബാങ്കിന്റെ പരിഗണന നൽകാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയമപ്രകാരം ഇതിനു ലൈസൻസില്ലെന്ന് ധനമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ ...
കണ്ണൂര്‍ :നികുതി എന്റെ കടമയാണ് എന്ന ബോധ്യം ഒരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനകാര്യ വകുപ്പ് ...
ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന നികുതിയിൽ നിന്നുള്ള ...
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം . നികുതി ഭീകരതയാണ് നടക്കുന്നതെന്നു ഷാഫി പറമ്പിൽ ആരോപിച്ചു. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ ...
കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിച്ചത് ...
തിരുവനന്തപുരം: കോവിഡ് കാലത്ത് എല്ലാവര്‍ക്കും ആരോഗ്യവും ആഹാരവും തൊഴിലും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വലിയ തോതിലുള്ള പദ്ധതികളോ ...
തിരുവനന്തപുരം: മദ്യ ഉല്‍പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മദ്യവും ഇന്ധന വിലയും ...
ട്രഷറിയില്‍ മിച്ചമായി 3000 കോടി രൂപയുണ്ടെന്നും കേരളത്തിന് ആവശ്യമായ വാക്‌സിന്‍ റെഡിക്യാഷ് നല്‍കി വാങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്‌സിന്‍ ചലഞ്ച് ...
മാര്‍ച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ച ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ മാര്‍ച്ച് മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി ...
തിരുവനന്തപുരം: കിഫ്‌ബിയ്ക്ക് എതിരായ ഇ.ഡി കേസിൽ ഗൂഢാലോചന പുറത്തുവന്നെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി സംസ്ഥാന തലവന്‍ മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകനാണ്. രാഷ്ട്രീയ പ്രചാരണത്തിന് ...
ഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ വായ്പ എടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോവിഡ്, സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം എന്നിവ കാരണം ...
പെൻഷൻ മാത്രം വരുമാനമായിട്ടുള്ള 75 വയസുകഴിഞ്ഞ പൗരന്മാരെ ആദായ നികുതിയിൽ നിന്നൊഴിവാക്കി ധനമന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റൽ സെൻസസ് നടപ്പാക്കും.