കണ്ണൂർ :കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിംഗ്, മള്‍ട്ടീമീഡിയ ആനിമേഷന്‍, ഡി സി എ, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ്, തലശ്ശേരി. ഫോണ്‍: 0490 2321888, 9400096100.
പ്രതികരിക്കാൻ ഇവിടെ എഴുതുക