തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോർട്ട്. കൂടാതെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു.
ശശി തരൂര്‍ സുപ്രിം കോടതിയില്‍; രാജ്യദ്രോഹക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യം
എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് നടപ്പാക്കുക ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ശമ്പളം നല്കിത്തുടങ്ങുന്ന വിധത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക