മന്ത്രിസഭ

സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും; പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം

സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും; പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം

സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടുന്നതിനുള്ള പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. പുതിയ മദ്യനയത്തിൽ ഷാപ്പുകൾക്ക് നക്ഷത്രപദവി നൽകുകയും ബാർ ലൈസൻസ് ഫീസ് കൂട്ടുകയും സ്പിരിറ്റ് ഉത്പാദനം സംസ്ഥാനത്ത് ...

ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ 7 വര്‍ഷം ശിക്ഷ; ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് ഇന്ന് മന്ത്രിസഭ പരിഗണിക്കും

ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് ഇന്ന് മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കും, ഭരണ പരിഷ്ക്കരണ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം കാര്യക്ഷമമാക്കാനുള്ള ഭരണ പരിഷ്ക്കരണ തീരുമാനത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം. അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെയുള്ള തട്ടിലാണ് മാറ്റം. അണ്ടർ ...

ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു; ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല

ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു; ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല

കൊളംബോ: ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. ...

കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: ഉപമുഖ്യമന്ത്രിയില്ല

കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: ഉപമുഖ്യമന്ത്രിയില്ല

കര്‍ണാടകത്തില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന്‍ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ ...

‘എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല’; മന്ത്രി എ കെ ശശീന്ദ്രന്‍

ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടു; പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരും

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം . പാര്‍ട്ടി ...

നീണ്ട നാളത്തെ തര്‍ക്കത്തിനൊടുവില്‍ പുതുച്ചേരിയില്‍ മന്ത്രിസഭ അധികാരമേറ്റു; 40 വര്‍ഷത്തിനിടെ ആദ്യ വനിതാ മന്ത്രിയും

നീണ്ട നാളത്തെ തര്‍ക്കത്തിനൊടുവില്‍ പുതുച്ചേരിയില്‍ മന്ത്രിസഭ അധികാരമേറ്റു; 40 വര്‍ഷത്തിനിടെ ആദ്യ വനിതാ മന്ത്രിയും

പുതുച്ചേരി: നീണ്ട നാളത്തെ തര്‍ക്കത്തിനൊടുവില്‍ പുതുച്ചേരിയില്‍ മന്ത്രിസഭ അധികാരമേറ്റു. അഞ്ച് എം.എല്‍.എമാരാണ് തര്‍ക്കത്തിനൊടുവില്‍ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തത്. ആള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.പി., എ.ഐ.എ.ഡി.എം.കെ. എന്നിവരുള്‍പ്പെടുന്ന ...

പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല: ധര്‍മജന്‍

ഇത് സാറു കുട്ടീം മന്ത്രിസഭ: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിൽ സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന പരിഹാസവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറു കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന് പരിഹാസവുമായി ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സി.പി.എമ്മില്‍ ജനാധിപത്യമില്ലെന്നും, പിണറായി ...

2021 മേയ് മാസം 20 വ്യാഴാഴ്ച മകം നക്ഷത്രവും ചതുർഥപാദത്തിൽ ശുക്ല പക്ഷത്തിൽ നവമി തിഥിയും വ്യാഘ്രക്കരണവും വ്യാഘാത നാമ നിത്യയോഗവും കൂടിയ സമയം നല്ല ദിവസമാകുന്നു, സത്യപ്രതി‍ജ്ഞയ്‌ക്ക് ഏറ്റവും അനുകൂല ദിവസം, ചിങ്ങക്കൂറിൽ പ്രാരംഭം കുറിച്ചാൽ കൂടുതൽ ഉത്തമം !മന്ത്രിസഭയുടെ തുടക്കം നല്ല നേരത്തോ? ജ്യോതിഷപ്രകാരം ഇങ്ങനെ !

2021 മേയ് മാസം 20 വ്യാഴാഴ്ച മകം നക്ഷത്രവും ചതുർഥപാദത്തിൽ ശുക്ല പക്ഷത്തിൽ നവമി തിഥിയും വ്യാഘ്രക്കരണവും വ്യാഘാത നാമ നിത്യയോഗവും കൂടിയ സമയം നല്ല ദിവസമാകുന്നു, സത്യപ്രതി‍ജ്ഞയ്‌ക്ക് ഏറ്റവും അനുകൂല ദിവസം, ചിങ്ങക്കൂറിൽ പ്രാരംഭം കുറിച്ചാൽ കൂടുതൽ ഉത്തമം !മന്ത്രിസഭയുടെ തുടക്കം നല്ല നേരത്തോ? ജ്യോതിഷപ്രകാരം ഇങ്ങനെ !

നേരവും സമയവുമൊക്കെ നോക്കി അധികാരമേൽക്കുന്ന പതിവ് കമ്യൂണിസ്റ്റ് മന്ത്രിസഭകൾക്കില്ല. രണ്ടാം പിണറായി സർക്കാരും ഇതിൽ നിന്ന് വിഭിന്നമല്ല. എന്നാൽ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്ത സമയം ജ്യോതിഷ പ്രകാരം എങ്ങനെയെന്ന് ...

‘പെണ്ണുങ്ങള്‍ക്കെന്താ കുഴപ്പം?’; പുതിയ മന്ത്രിസഭയിലെ മൂന്ന് വനിത മന്ത്രിമാരുടെ ചിത്രം പങ്കുവെച്ച് നടന്‍ വിനായകന്‍

‘പെണ്ണുങ്ങള്‍ക്കെന്താ കുഴപ്പം?’; പുതിയ മന്ത്രിസഭയിലെ മൂന്ന് വനിത മന്ത്രിമാരുടെ ചിത്രം പങ്കുവെച്ച് നടന്‍ വിനായകന്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ശൈലജ ടീച്ചറെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനത്തെ പിന്തുണച്ച് നടന്‍ വിനായകന്‍. പുതിയ മന്ത്രിസഭയിലെ മൂന്ന് വനിത മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൊതുപ്രവർത്തനത്തിന് മന്ത്രി പദവി ആവശ്യമില്ല; എല്ലാ സ്ഥാനമാനങ്ങളും തന്നത് പാർട്ടിയാണ,പാർട്ടിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്ന് എംഎം മണി

ഇടുക്കി: പൊതുപ്രവർത്തനത്തിന് മന്ത്രി പദവി ആവശ്യമില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. എല്ലാ സ്ഥാനമാനങ്ങളും തന്നത് പാർട്ടിയാണ്. പാർട്ടിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും. ജനങ്ങൾക്കിടയിൽ ...

ബന്ധു നിയമനം…! സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളന്‍; കേരളത്തിലെ സിപിഎമ്മിന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മ; എസ് സുരേഷ്

ബന്ധു നിയമനം…! സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളന്‍; കേരളത്തിലെ സിപിഎമ്മിന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മ; എസ് സുരേഷ്

അര്‍ഹതപ്പെട്ട പലരെയും പുറത്തു നിര്‍ത്തി പുതുമുഖങ്ങള്‍ എന്ന പേരില്‍ പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതില്‍ സിപിഎമ്മില്‍ പോലും എതിര്‍പ്പുകള്‍ ഉണ്ട്. കെകെ ശൈലജക്കു മന്ത്രിസ്ഥാനം നല്‍കാത്തതില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ...

മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ സിപിഎം കേന്ദ്ര നേതാക്കൾക്ക് എതിര്‍പ്പ്;  സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായി  റിപ്പോർട്ട്

മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ സിപിഎം കേന്ദ്ര നേതാക്കൾക്ക് എതിര്‍പ്പ്; സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്

ദില്ലി/ തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ സിപിഎം കേന്ദ്ര നേതാക്കൾക്ക് എതിര്‍പ്പ്. പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് ;സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

കൊവിഡ് വ്യാപനം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും;ഈ മാസം 18 ന് ശേഷം മതിയെന്ന് തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് ...

തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പ്രധാന അജണ്ട മന്ത്രിസഭ രൂപീകരണം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭ രൂപീകരണമാണ് പ്രധാന അജണ്ട. എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും മുമ്പ് ഏതോക്കെ ...

അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല; ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല; അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ  കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത് ?

ഒരിക്കലും പാർലമെന്ററി രാഷ്‌ട്രീയത്തിലേക്ക് ഞാൻ കടന്നുവരില്ല, പക്കാ കോൺഗ്രസ് പ്രവർത്തകനായി തുടരും’ ; അടുത്ത മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് ഞങ്ങൾ പറവൂരുകാർ കൈകാര്യം ചെയ്യും; സലിംകുമാർ

തിരുവനന്തപുരം: കൊച്ചിയിലെ ഐ എഫ് എഫ് കെ ഉദ്‌ഘാടന വേദിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി സലിംകുമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതോടെ സലിംകുമാറിന്റെ രാഷ്ട്രീയം ...

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭാ തീരുമാനം

ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ; തെരഞ്ഞെടുപ്പിന് മുന്‍പ് നിർണായക തീരുമാനം

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബുധാനാഴ്ച ചേര്‍ന്ന മന്ത്രി സഭയോഗത്തിലാണ് നിര്‍ണായക തീരുമാനം. നിലവില്‍ ഹിന്ദു, SIUc വിഭാഗം നാടാര്‍ സമുദായത്തിന് ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോർട്ട്. കൂടാതെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ ...

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

നയപ്രഖ്യാപനത്തില്‍ കാര്‍ഷികബില്ലും; മന്ത്രിസഭ അംഗീകാരം നല്‍കി

ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിര കാര്‍ഷിക ബില്ലിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. നിയമം കര്‍ഷക വിരുദ്ധമാണെന്നും മറികടക്കാന്‍ നിയമ നിര്‍മാണം ഉണ്ടാകുെമന്നും ...

അഴിമതി ആരോപണം: അധികാരമേറ്റെടുത്ത ഉടന്‍ നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

അഴിമതി ആരോപണം: അധികാരമേറ്റെടുത്ത ഉടന്‍ നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

പറ്റ്‌ന: അധികാരമേറ്റെടുത്ത ഉടന്‍ ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയ്ക്ക് തിരിച്ചടി. അഴിമതി ആരോപണത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി രാജിവച്ചു. ഏറെ ...

ജസീന്ത ആർഡനൊപ്പം മലയാളത്തിൽ ഓണം ആശംസിക്കുന്ന പ്രിയങ്ക; പഴയ വീഡിയോ വീണ്ടും വൈറൽ

ജസീന്ത ആർഡനൊപ്പം മലയാളത്തിൽ ഓണം ആശംസിക്കുന്ന പ്രിയങ്ക; പഴയ വീഡിയോ വീണ്ടും വൈറൽ

ന്യൂസീലൻഡ്: ന്യൂസീലൻഡ് മന്ത്രിസഭയിൽ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക രാധാകൃഷ്ണൻ. പ്രിയങ്കയും ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനും രണ്ട് വർഷം മുൻപ് മലയാളികൾക്കായി ഓണം ആശംസിക്കുന്നു ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ട; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടന്ന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭായോഗം ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത് ഭരണാനുകൂല സംഘടനകള്‍ അടക്കം ...

സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിക്കുന്നവർ സൂക്ഷിക്കുക; ഇനി പിടി വീഴും

സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിക്കുന്നവർ സൂക്ഷിക്കുക; ഇനി പിടി വീഴും

സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുത്ത് പോലീസ്. മന്ത്രിസഭ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നൽകി. പൊലീസ് ആക്ടിൽ സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻവകുപ്പില്ലെന്ന് ആക്ഷേപം ...

മൂന്നാം പ്രളയ ഭീതി; പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

മൂന്നാം പ്രളയ ഭീതി; പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

തിരുവനന്തപുരം: മൂന്നാം പ്രളയ ഭീതി നിലനില്‍ക്കെ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. മറ്റ് ആവശ്യങ്ങള്‍ക്കെങ്കില്‍ പരിസ്ഥിതി സമിതിയുടെ അനുമതി വേണം. അതേസമയം, പമ്ബയില്‍ നിന്ന് മണല്‍ ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില ...

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% ...

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയം മന്ത്രിസഭയിൽ ഇന്ന് ചർച്ച ചെയ്യും. പബ്ബുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ അന്തിമ രൂപമായിട്ടില്ല. ഇക്കാര്യവും ...

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ ഡൽഹിയുടെ അനിഷേധ്യ നേതാവായതിങ്ങനെ

കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്‌തു; വനിതകള്‍ ഇല്ലാതെ എഎപി മന്ത്രിസഭ

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ...

Latest News